കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്
കാര്‍ഗിലില്‍ പാകിസ്താനുമേല്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് 24 വയസ്. 1999 മെയ് രണ്ടിന് പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘര്‍ഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. കാര്‍ഗിലിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനീകര്‍ക്കൊപ്പം വിജയം ആഘോഷിക്കും. രാജ്യത്തിന്റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാര്‍ഗിലിലെ യുദ്ധ വിജയം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. ദ്രാസിലെ യുദ്ധസ്മാരകത്തില്‍ നടക്കുന്ന അനുസ്മരണത്തില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളും ഭാഗമാകും. ദില്ലിയിലെ […]

