National News

തെറ്റ് പറ്റിയെന്ന് അംഗീകരിക്കണം; മണിപ്പൂരിൽ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ

  • 14th August 2023
  • 0 Comments

മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ. കലാപം രൂക്ഷമായി തുടരുന്ന വടക്ക് കിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലെ കുക്കി- സോ സമുദായത്തിലെ പതിനായിരക്കണക്കിന് സ്ത്രീകളാണ് പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മ്യാൻമറിൽ നിന്നുള്ള കുക്കി അഭയാർഥികളുടെ പ്രവാഹമാണ് മണിപ്പൂരിൽ പ്രശ്നങ്ങൾആരംഭിക്കാൻ കാരണമെന്ന് ആഭ്യന്തരമന്ത്രി ബുധനാഴ്ച ലോക്സഭയിൽ പറഞ്ഞിരുന്നു.ഈ പരാമർശത്തിനെതിരെ ട്രൈബൽ യൂണിറ്റി സദർ ഹിൽസ് (CoTU) യുടെ വനിതാ വിഭാഗമാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. ഷായ്‌ക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു […]

error: Protected Content !!