‘ജനങ്ങളുടെ തീരുമാനം മാനിക്കുന്നു’; മധ്യപ്രദേശിലെ തോൽവി അംഗീകരിച്ച്​ കമൽനാഥ്​

  • 10th November 2020
  • 0 Comments

മധ്യപ്രദേശിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 20ലധികം സീറ്റിൽ പിന്നിൽ നിൽക്കവേ തോൽവി സമ്മതിച്ച്​ മുൻ മുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ​കമൽനാഥ്​. ജനങ്ങളുടെ തീരുമാനം അംഗീകരിക്കുന്നതായി പ്രസ്​താവിച്ച കമൽനാഥ്​ വോട്ടർമാർക്ക്​ നന്ദി അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും മാർച്ചിൽ ബി.ജെ.പിയിലേക്ക്​ കൂടുമാറിയതോ​െടയാണ്​ കമൽനാഥ്​ സർക്കാർ താഴെ വീണത്​. ഭൂരിപക്ഷം തികക്കാൻ 28 സീറ്റിലും കോൺഗ്രസിന്​ ജയം അനിവാര്യമായിരുന്നു ​ ഏറ്റവും അവസാനം പുറത്ത്​ വന്ന കണക്കുകൾ പ്രകാരം 28ൽ 20 സീറ്റിലും ബി.ജെ.പിയാണ്​ മുന്നേറുന്നത്​. ഏഴ്​ സീറ്റിൽ മാത്രമാണ്​ കോൺഗ്രസിന്​ […]

error: Protected Content !!