Kerala News

ആരോഗ്യ പ്രശ്നം; കരിന്തളം കോളജ് വ്യാജരേഖക്കേസിൽ വിദ്യ നാളെ നീലേശ്വരം പോലീസിന് മുന്നിൽഹാജരാകില്ല

  • 25th June 2023
  • 0 Comments

ആരോഗ്യ പ്രശ്നങ്ങൾ കാരണം കരിന്തളം കോളജ് വ്യാജരേഖക്കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല.പകരം ചൊവാഴ്ച പകരം ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ. കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നേരത്തെ വിദ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നാളെ ഹാജരാകാനാകില്ലെന്ന് അറിയിച്ചു. കരിന്തളം ഗവ.കോളജിൽ വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചർ നിയമം നേടിയ കേസിലാണ് നീലേശ്വരം പൊലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം വിദ്യയെ അറസ്റ്റ് […]

error: Protected Content !!