തലസ്ഥാന മാറ്റ വിവാദം; ഹൈബി ഈഡന്റെത് വ്യക്തിപരമായ അഭിപ്രായം; കെ സുധാകരൻ

തലസ്ഥാനം മാറ്റണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.എറണാകുളം എം പി എന്ന നിലയിൽ സ്വന്തം അഭിപ്രായം പറയാൻ ഹൈബിക്ക് അപകാശമുണ്ടെന്നും അഭിപ്രായം പറയാൻ പാടില്ല എന്ന നിലപാട് പാർട്ടിക്കില്ലെന്നും സുധാകരൻ പറഞ്ഞു.കോൺഗ്രസിനകത്ത് ഈ വിഷയം ഹൈബി ഉന്നയിച്ചിട്ടില്ല. ഇതിനകത്ത് പൊതുവായ അഭിപ്രായമുണ്ട്. അത് അംഗീകരിച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. അതിലൊന്നും കൂടുതൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏക സിവിൽ കോഡിൽ ലീഗുമായി ചേരാൻ സി പി ഐഎമ്മിനാകില്ലെന്ന് […]

Kerala

കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളി; വെളിപ്പെടുത്തലുമായി ജി.ശക്തിധരൻ

കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താൻ വാടകക്കൊലയാളികളെ അയച്ചതായി വെളിപ്പെടുത്തി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ രംഗത്ത്. കെ.സുധാകരനെ വധിക്കാൻ വാടകക്കൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനെന്നാണ് ശക്തിധരന്റെ പരാമർശം. അന്ന് അക്രമികൾ സുധാകരനു തൊട്ടരികിൽ വരെ എത്തിയിരുന്നതായി ശക്തിധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. സുധാകരനെ എങ്ങനെ വകവരുത്തിയാലും അതു സ്വീകരിക്കുന്ന ഒരു സമൂഹം കേരളത്തിലുണ്ട്. സുധാകരൻ കൊല്ലപ്പെടേണ്ടവനാണ് എന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തിൽ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതാണ് അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരൻ കുറിച്ചു. ‘‘എനിക്ക് ആരാണ് […]

Kerala

സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബു വഞ്ചിച്ചെന്ന പരാതിയുമായി സ്ത്രീ

  • 27th June 2023
  • 0 Comments

കണ്ണൂർ: കെ.സുധാകരനെതിരായ വിജിലൻസ് കേസിലെ പരാതിക്കാരനും സുധാകരന്റെ മുൻ ഡ്രൈവറുമായ പ്രശാന്ത് ബാബു സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. കണ്ണൂർ സ്വദേശിനി സത്യവതിയാണ് പരാതിപ്പെട്ടത്. മകൾക്ക് ജോലി ശരിയാക്കാമെന്ന് വാഗ്ദാനം നൽകി പ്രശാന്ത് ബാബു 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആരോപണം. 2018ൽ മൊറാഴ യുപി സ്കൂളിലെ ജോലിയുടെ പേരിലായിരുന്നു തട്ടിപ്പെന്നും സത്യവതി പരാതിയിൽ പറയുന്നു. ഒരു ബന്ധു മുഖേനയാണ് പ്രശാന്ത് ബാബുവിനെ പരിചയപ്പെട്ടത്. ഒരു വർഷത്തിനിടെ പല തവണയായി 15 ലക്ഷം രൂപ […]

Kerala kerala politics News

“സുധാകരന്റെ പ്രധാന വീക്ക്നസ് പണം, വനംമന്ത്രിയായ ശേഷം സുധാകരൻ നിരന്തരം അഴിമതി നടത്തി”: പ്രശാന്ത് ബാബു

  • 26th June 2023
  • 0 Comments

കണ്ണൂർ: കെ. സുധാകരനെതിരെ അഴിമതി ആരോപണവുമായി പ്രശാന്ത് ബാബു രംഗത്ത്. വനംമന്ത്രിയായ ശേഷം കെ. സുധാകരൻ നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു. . 2021 ജൂണിലാണ് വിജിലൻസിൽ പ്രശാന്ത് ബാബു പരാതി നൽകിയത്. സുധാകരന്റെ പ്രധാന വീക്ക്നെസ് പണമാണെന്ന് പ്രശാന്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു. ‘‘വനംമന്ത്രിയായ ശേഷം സുധാകരൻ നിരന്തരം അഴിമതി നടത്തി. ഇക്കാര്യങ്ങൾ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും […]

Kerala News

സുധാകരനെതിരെയുള്ള കേസ് കെട്ടിച്ചമച്ചത്; കെ പി സി സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റില്ല; പ്രതിപക്ഷ നേതാവ്

  • 24th June 2023
  • 0 Comments

മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കെ സുധാകരൻ കെ പി സി സി സ്ഥാനം രാജിവെക്കുമോ എന്ന സംശയം പൂർണമായി തള്ളി പ്രതിപക്സ നേതാവ് വി ഡി സതീശൻ. സുധാകരനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോള്‍ ലഭിച്ചത് കേസിന്റെ ആദ്യഘട്ടത്തില്‍ ഇല്ലാത്ത മൊഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലമുള്ളവരാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞു. ആര് മൊഴി നല്‍കിയാലും കേസെടുക്കുമോ എന്ന് […]

Kerala News

മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഖജാനാവ് കട്ടുമുടിക്കുന്നു; വിമർശനവുമായി കെ സുധാകരൻ

  • 21st June 2023
  • 0 Comments

എ ഐ ക്യാമറ അഴിമതിയിൽ കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഐഎം അടിമകളുടെ മുഖത്തേറ്റ അടിയാണെന്ന് കെ സുധാകരൻ. പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും ഞങ്ങൾ കണക്ക് പറയിച്ചിരിക്കുമെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അഴിമതി ആരോപണത്തിൽ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്നും ജനപക്ഷത്തു നിന്നുകൊണ്ട് പ്രതിപക്ഷമാണ് ഈ അഴിമതി കൈയ്യോടെ പിടിച്ചതെന്നും കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത് സകല അഴിമതികളിലും […]

Kerala News

അശ്‌ളീല സെക്രട്ടറി, കാണിക്കുന്നത് സ്ഥാനത്തിന്റെ നിലവാരം; എം വി ഗോവിന്ദനെതിരെ കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്

  • 19th June 2023
  • 0 Comments

പോക്സോ കേസിൽ തനിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ പി സി സി സെക്രട്ടറി കെ സുധാകരൻ. ഗോവിന്ദൻ അശ്‌ളീല സെക്രട്ടറി ആണെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്നും സുധാകരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.‘അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സി.പി.എമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? നാട്ടിലെ മുഴുവന്‍ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തില്‍ സ്വയം നില്‍ക്കുമ്പോള്‍, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി […]

Kerala News

അതിജീവിതയുടെ മൊഴിയില്ല;സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പ് കേസിൽ; ഗോവിന്ദനെ തള്ളി ക്രൈം ബ്രാഞ്ച്

  • 18th June 2023
  • 0 Comments

പോക്സോ കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സ്ഥലത്തുനാടായിരുന്നെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ തള്ളി ക്രൈം ബ്രാഞ്ച്. സംഭവ സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുവെന്ന് അതി ജീവിത മൊഴി നൽകിയിട്ടില്ലെന്നും സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ […]

Kerala News

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  • 16th June 2023
  • 0 Comments

മോൺസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആശ്വാസമായി കോടതി വിധി. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ 23ന് എത്താന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ കോടതിയെ സമീപിച്ചത്.വഞ്ചനാ […]

Kerala News

യുപിയിലേത് ഞെട്ടിപ്പിക്കുന്ന കേരള സ്റ്റോറി പ്രധാനമന്ത്രി ഇടപെടണമെന്ന് കെ സുധാകരന്‍

  • 15th June 2023
  • 0 Comments

ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പ്രധാനമന്ത്രിക്ക് കത്തുനല്കി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ തോമസ് യുപിയിലെ അംബേദ്കര്‍ നഗര്‍, ഫത്തേപൂര്‍ എന്നീ ജില്ലാ ജയിലുകളില്‍ അടക്കപ്പെട്ട അഞ്ച് മലയാളി പാസ്റ്റര്‍മാരില്‍ പത്തനംതിട്ട സ്വദേശി പാസ്റ്റര്‍ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജയേയും തിരുവനന്തപുരം […]

error: Protected Content !!