Local News

“പുതുക്കപ്പെണ്ണി”നൊത്ത വരവേൽപ്പ്; കാരന്തൂർ എ എൽ പി സ്കൂളിലെ പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാർത്ഥികളും അദ്ധ്യാപകരും

കുന്ദമംഗലം: സ്കൂൾ പ്രവേശനോത്സവത്തിനെത്തിയ കുഞ്ഞുങ്ങൾക്ക്‌ പുതുക്കപെണ്ണുങ്ങൾക്ക് നൽകുന്ന വരവേൽപ്പ് നൽകി മുതിർന്ന വിദ്യാർത്ഥികളും അധ്യാപകരും. കാരന്തൂർ എ എൽ പി സ്കൂളിലാണ് പുതുമയോടെ പ്രവേശനോത്സവമൊരുക്കിയത്. അലങ്കരിച്ച കുഞ്ഞ് പന്തൽ ഉയർത്തിപ്പിടിച്ചു, അതിലേക്കാണ് മുതിർന്ന വിദ്യാർത്ഥികൾ വർണ്ണ ബലൂണുകൾ നൽകി ആദ്യ സ്കൂൾ ദിനത്തിലേക്കു സഹപാഠികളെ സ്വീകരിച്ചത്. സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും പി ടി എ ഭാരവാഹികളും ജനപ്രതിനിധികളുമിതിന് സാക്ഷിയായി. തുടർന്ന് നടന്ന ചടങ്ങ് മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബുനെല്ലൂളി ഉദ്ഘാടനം ചെയ്തു. പി ടി എ […]

error: Protected Content !!