‘സ്ത്രീകൾ വിചാരിച്ചാൽ ഇവിടെ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും’; അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം’ സിനിമയെ പ്രശംസിച്ച് തൃശൂർ മേയർ
അപർണ ബാലമുരളി നായികയായെത്തിയ ചിത്രം ‘ഇനി ഉത്തരം’ ഒക്ടോബർ ഏഴ് മുതലാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുന്ന ചിത്രത്തിനെ പ്രശംസിച്ചെത്തിയിരിക്കുകയാണ് തൃശൂർ മേയറായ എംകെ വർഗീസ്. സ്ത്രീകൾ വിചാരിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നും എന്തിനെയും നേരിടാൻ കഴിയുമെന്നും എം കെ വർഗീസ് പറഞ്ഞു. സിനിമയിൽ അപർണ ബാലമുരളിയുടെ പ്രകടനത്തെ അഭിനന്ദിച്ചും എം കെ വർഗീസ് സംസാരിച്ചു. ‘കഴിഞ്ഞ ദിവസമാണ് ചിത്രം കണ്ടത്. സ്ത്രീകൾ വിചാരിച്ചാൽ ഇവിടെ വലിയ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നും എന്തിനെയും […]
