Local

അറിയിപ്പുകള്‍

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡ്  ജില്ലയില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസില്‍ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്‌ളസ് ലഭിച്ച, വിമുകതഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് ഒറ്റതവണ ക്യാഷ് അവാര്‍ഡ് നല്‍കും. എല്ലാ വിഷയത്തിലും എ പ്‌ളസ് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ആഗസ്റ്റ് എട്ടിനകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 2771881. കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് […]

Local

അറയിപ്പുകള്‍

സി-ഡിറ്റില്‍ ഐ.റ്റി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍ സര്‍ക്കാര്‍ അംഗീകൃതവും പബ്ലിക് സര്‍വ്വീസ് മേഖലയിലെ ഒഴിവുകള്‍ക്ക് ഉപയുക്തവുമായ പി.ജി.ഡി.സി.എ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡി.സി.എ ഉള്‍പ്പെട്ട ഡിപ്ലോമ കോഴ്‌സുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങിയവയ്ക്ക് കേരളത്തിലൂടനീളമുളള സി ഡിറ്റ് അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി അപേക്ഷ ക്ഷണിച്ചു. അതോടൊപ്പം ജാവ, നെറ്റ്, പി.എച്ച്പി, പൈതണ്‍ പ്രോഗ്രാമിംഗ്, ടാലി സര്‍ട്ടിഫിക്കേഷന്‍, മലയാളം കമ്പ്യൂട്ടിംഗ്, ഫോറിന്‍ അക്കൗണ്ടിംഗ്, ഹാര്‍ഡ് വെയര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ ഐ.ടി കോഴ്‌സുകളുടെയും അഡ്മിഷന്‍ […]

Local

അറിയിപ്പുകള്‍

ഐ.ടി.ഐ അഡ്മിഷന്‍ ഗവ. ഐ.ടി.ഐ ബേപ്പൂര്‍ 2019 വര്‍ഷത്തെ അഡ്മിഷനുള്ള ഏക/ദ്വിവത്സര ട്രേഡുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള  കൌണ്‍സിലിംങ്ങ് (ഇന്‍ഡക്‌സ് മാര്‍ക്ക് അനുസരിച്ച്) ജൂലൈ 18  ന്  നടത്തും.   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 250 ഉം അതിന് മുകളിലുള്ളവരും ജവാന്‍ കാറ്റഗറിയില്‍   ഇന്‍ഡ്ക്‌സ് മാര്‍ക്ക് 155, ഓര്‍ഫന്‍ കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 125, സ്‌ക്കൌട്ട് ആന്റ് ഗൈഡ് കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 225 (പ്രസിഡന്റിന്റെ ബാഡ്ജ് ഉള്ളവര്‍), എസ്.ടി. കാറ്റഗറി ഇന്‍ഡ്ക്‌സ് മാര്‍ക്ക് 210  ഉം അതിന് മുകളിലുള്ളവരും ഒറിജിനല്‍ […]

Local

അറിയിപ്പുകള്‍

കടല്‍രക്ഷാഗാര്‍ഡുമാരെ നിയമിക്കുന്നു ട്രോളിംഗ്  നിരോധന  കാലയളവിന് ശേഷം  കോഴിക്കോട്  ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 25 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും ട്രെയിനിംഗ് ലഭിച്ചവര്‍ക്കും മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ജൂലൈ 22 ന് രാവിലെ 10 മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍  ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍ കാര്‍ഡ് , മത്സ്യത്തൊഴിലാളി പാസ് ബുക്ക് […]

Local

അറിയിപ്പുകള്‍

സംയോജിത മാതൃകാ കൃഷിത്തോട്ടം 2019-20 സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ ആത്മയുടെ ആഭിമുഖ്യത്തില്‍ 195 എണ്ണം സംയോജിത മാതൃകാ കൃഷിത്തോട്ടം പദ്ധതി നടപ്പാക്കുന്നു.  പത്ത് സെന്റ് കൃഷിത്തോട്ടത്തിന് 10000 രൂപയും 50 സെന്റും അതിനു മുകളിലുമുള്ളതിന് 50000 രൂപയും നല്‍കും. സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ച് 100 ശതമാനം സബ്‌സിഡിയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍ മുതലായവ നടപ്പാക്കി കൃഷിസ്ഥലം പൂര്‍ണമായി വിനിയോഗിക്കുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും. ആവശ്യമുള്ള കര്‍ഷകര്‍ ഉടനെ അടുത്തുള്ള കൃഷിഭവനുമായി […]

Local

കേരള മീഡിയ അക്കാദമി അഭിമുഖം ജൂലൈ 18ന്

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് നടത്തിയ പ്രവേശനപരീക്ഷയുടെ അഭിമുഖം ജൂലൈ 18 ന് നടത്തും.  ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ കോഴ്‌സുകളിലേക്ക് ഇന്റര്‍വ്യൂവിന് അറിയിപ്പ് കിട്ടിയ അപേക്ഷകര്‍ ജൂലൈ 18ന്  യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അക്കാദമിയുടെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനുസമീപമുള്ള ഓഫീസില്‍ രാവിലെ 10.30നു ഹാജരാകണം.  അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഫീസായ 2000 രൂപ […]

Kerala

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ്: അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംഗ്  (PLC, SCADA, VFD) കോഴ്‌സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത. അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, റാം സാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദകോളേജിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 8078097943 എന്ന നമ്പറിലോ ബന്ധപ്പെടണം. സ്‌പോർട്‌സ് കൗൺസിൽ ലിസ്റ്റിലുള്ളവർക്ക് ഡിഗ്രി/പി.ജി പ്രവേശനം 16ന് തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളേജിലെ ബിരുദ/ബിരുദാനന്തര കോഴ്‌സിലേക്ക് അഡ്മിഷനായി സ്‌പോർട്‌സ് […]

Local

അറിയിപ്പുകള്‍

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ വൊക്കേഷണല്‍ കോഴ്‌സുകള്‍ കോഴിക്കോട് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സി.ഡിറ്റിന്റെ പി.എസ്.സി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സുകള്‍ തുടങ്ങും. പത്താംതരം പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഓഫീസ് ഓട്ടമേഷന്‍, ഡിപ്ലോമ ഇന്‍ ഡസ്‌ക്‌ടോപ് പബ്ലിഷിങ്ങ്, ഡിപ്ലോമ ഇന്‍ മള്‍ട്ടിമീഡിയ എന്നിവയും പ്ലസ് ടു പാസ്സായവര്‍ക്ക് ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്ങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയ്ന്റനന്‍സ് & നെറ്റ് വര്‍ക്കിങ്ങ് എന്നിവയും ബിരുദധാരികള്‍ക്ക് പി.ജി.ഡി.സി.എ എന്നിവയുമാണ് പുതുതായി ആരംഭിക്കുന്ന കോഴ്‌സുകള്‍. […]

error: Protected Content !!