Local

പടനിലത്ത് ചാക്കുകളിലായി മാലിന്യം കെട്ടി തള്ളിയ നിലയിൽ; നിക്ഷേപിച്ചത് പ്രമുഖ ഹോട്ടൽ ഇക്കായീസ്

  • 19th November 2022
  • 0 Comments

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വയനാട് റോഡിൽ പടനിലത്ത് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. വലിയ ചാക്കുകളിലായി കെട്ടി തള്ളിയ ഹോട്ടൽ മാലിന്യം നിക്ഷേപിച്ചത് കോഴിക്കോട് ബീച്ചിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോട്ടലായ ഇക്കായീസ് എന്ന് തിരിച്ചറിഞ്ഞു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും പരിശോധനയെ തുടർന്നാണ് ഇക്കായീസിൽ നിന്നുള്ള മാലിന്യമാണ് എന്ന് കണ്ടെത്തിയത്. പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിന് ഹോട്ടൽ ഉടമസ്ഥനിൽ നിന്നും 20000 രൂപ പിഴ ഈടാക്കി. കൂടാതെ മാലിന്യം സ്ഥാപനത്തിന്റെ ചിലവിൽ സംസ്കരിക്കുകയും ചെയ്തു. കുന്ദമംഗലം എഫ്. എച്. സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ […]

error: Protected Content !!