Trending

കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത് മുസ്‌ലിം ലീഗ്

  • 15th October 2022
  • 0 Comments

കോഴിക്കോട്: ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിലിനെ മുസ്‌ലിം ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ദുബായ് കെഎംസിസിയിലെ അധികാരത്തർക്കത്തിന്റെ തുടർച്ചയായാണ് നടപടിയെന്നാണ് സൂചന. മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളുടെ പദവികളിൽനിന്നും അദ്ദേഹത്തെ നീക്കം ചെയ്തിട്ടുണ്ട്.മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നാണ് ഇബ്രാഹിം എളേറ്റിലിനെതിരെ നടപടി സ്വീകരിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാർട്ടി മുഖപത്രം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ എന്നും സൂചിപ്പിക്കുന്നു. മിഡിലീസ്റ്റ് ചന്ദ്രികയിൽ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ഇബ്രാഹിം എളേറ്റിലിനെതിരെ ആരോപണങ്ങൾ […]

error: Protected Content !!