Kerala

കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്ന നടപടിയെ അനുകൂലിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തില്‍ അപാകതയില്ലെന്നും ദിവസവും കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ രോഗികളുടെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ലയെന്നും കോടതിയുടെ കണ്ടെത്തൽ. നേരത്തെ കോവിഡ് രോഗികളുടെ സി.ഡി.ആര്‍ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ടവര്‍ ലൊക്കേഷന്‍ മാത്രമാണ് ശേഖരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതായും കോടതി പറഞ്ഞു. കൊവിഡ് രോഗികളുടെ സി.ഡി.ആര്‍ ശേഖരണത്തിനെതിരെ പ്രതിപക്ഷ നേതാവ് […]

Kerala

ബസ്സ് ചാര്‍ജ് വർധനവ് ഇല്ല ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

  • 12th June 2020
  • 0 Comments

തിരുവനന്തപുരം : പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിനു സ്റ്റേ. ഹൈകോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. ബസ്സ് ചാർജ് ഇനി വർധിപ്പിക്കാൻ ആവില്ല നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ബസ്സുകൾ ഓടുന്നതിൽ സർക്കാർ ടിക്കറ്റ് നിരക്ക് കൂട്ടുകയും. മിനിമം ചാർജ് 8 ഇൽ നിന്നും 12 ആക്കി ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു. എന്നാൽ ടിക്കറ്റ് […]

Trending

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതി

തിരുവനന്തപുരം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സർക്കാരിന് കത്ത് നൽകി. ധനവകുപ്പിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ കത്ത് നല്‍കിയത്. മന്ത്രിസഭ യോഗം ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസ് പുറത്തിറക്കിയ സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിന്റെയും ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നാണ് ആവശ്യം. ഭരണ ഘടനാപരമായി ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് തെറ്റാണെന്നാണ് കത്തിൽ പറയുന്നത്. നേരത്തെ സർക്കാർ ജീവക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു മാസത്തെ തുക 5 മാസമെടുത്ത് നൽകണമെന്ന് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു. എന്നാൽ ഇതിനിതിരെ പ്രതിപക്ഷ സംഘടനകൾ […]

Kerala News

സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ മാസത്തിൽ 6 ദിവസത്തെ ശമ്പളം പിടിച്ചു കൊണ്ട് 5 മാസത്തേക്ക് മാറ്റി വെക്കുക എന്നതായിരുന്നു സർക്കാർ ഉത്തരവ് . എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ എയ്ഡഡ് സ്കൂൾ അ‌ധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്. മെയ് 20ന് കേസ് വീണ്ടും പരിഗണിക്കും. […]

error: Protected Content !!