പത്ത് ആശുപത്രികളുടെ നവീകരണം; കിഫ്ബി 815 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളുടേയും ഏഴ് പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് 194.33 കോടി രൂപ, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജ് 241.01 കോടി, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് 51.30 കോടി, കായംകുളം താലൂക്ക് ആശുപത്രി 45.70 കോടി, കോട്ടയം ജനറല്‍ ആശുപത്രി 106.93 കോടി, കൊച്ചി കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രി […]








