Kerala News

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച് പോസ്റ്റ്;ജനങ്ങളേ മാപ്പെന്ന് സസ്പെൻഷന് പിന്നാലെ പോസ്റ്റിട്ട പോലീസുകാരന്‍

  • 3rd October 2022
  • 0 Comments

സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പോസ്റ്റിട്ട സംഭവത്തിൽ ക്ഷമാപണം നടത്തി സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ.തെറ്റായി അയച്ച ഒരു മെസേജ് അറിയാതെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചതാണെന്നും സംഭവത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഉറൂബ് പറഞ്ഞു.‘മാന്യ ജനങ്ങളേ മാപ്പ്. കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്ത അറിഞ്ഞപ്പോൾ വാട്സാപ്പ് സ്റ്റാറ്റസിലും ഗ്രൂപ്പുകളിലും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. എനിക്ക് വന്ന് ഒരു സന്ദേശം,​ അറിയാതെ സ്‌കൂൾ ഗ്രൂപ്പിലേക്ക് […]

error: Protected Content !!