International

ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണാന്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു

  • 24th September 2019
  • 0 Comments

ഫുഡ്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയങ്ങളില്‍ നിന്ന് നേരിട്ട് കാണുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇറാന്‍ പിന്‍വലിച്ചു. ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോയാണ് നിയന്ത്രണം പിന്‍വലിച്ച കാര്യം വ്യക്തമാക്കിയത്. ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനും മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും 1981 ലാണ് ഇറാനില്‍ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വര്‍ഷങ്ങളായി നേരിട്ട് സ്‌റ്റേഡിയങ്ങളില്‍ നിന്ന് മത്സരം കാണുന്നതിനുള്ള പോരാട്ടം കഴിഞ്ഞ വര്‍ഷം ശക്തമായതിന് പിന്നാലെ സഹര്‍ ഖൊദായാരി എന്ന യുവതി സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയും ഇതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. […]

Kerala Local

പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഫുട്ബോള്‍ പരിശീലന പദ്ധതി

  • 18th September 2019
  • 0 Comments

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ആര്‍.ഇ.സി സ്കൂള്‍ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതിക്ക് തെരഞ്ഞെടുക്കപ്പെട്ടതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്ന രണ്ട് സ്കൂളുകളില്‍ ഒന്നാണ് ആര്‍.ഇ.സി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സര്‍ക്കാര്‍ കായിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുട്ബോള്‍ പരിശീലന പദ്ധതിയാണ് കിക്കോഫ്. 2009,2010,2011 വര്‍ഷങ്ങളില്‍ ജനിച്ച 25 പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീലിപ്പിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കുന്ന ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് ഏത് […]

International News Sports

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കഫുവിന്റെ മകന് കളിക്കളത്തില്‍ ദാരുണാന്ത്യം

  • 6th September 2019
  • 0 Comments

സാവോപൗലോ: മുന്‍ ബ്രസീല്‍ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്റെ മകന് ഫുട്ബോള്‍ മൈതാനത്ത് ദാരുണാന്ത്യം. ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കഫുവിന്റെ മകന്‍ ഡാനിലോയുടെ (30) അന്ത്യം. വേദന തോന്നിയ ഉടനെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2002-ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബ്രസീലിനായി 142 മത്സരം കളിച്ച താരമാണ് കഫു. പതിനാറുവര്‍ഷം നീണ്ട കരിയറില്‍ മൂന്നുതവണ ലോകകപ്പ് ഫൈനലില്‍ കളിച്ച കഫു രണ്ടുതവണ കിരീടം (1994, 2002) നേടിയ ടീമിലെ അംഗമായിരുന്നു.

Sports

ഫുട്‌ബോള്‍ പരിശീലകരായ നവാസ് റഹ്മാനും നിയാസ് റഹ്മാനും ജന്മ നാട്ടില്‍ ഉജ്വല സ്വീകരണം

കുന്ദമംഗലം :സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ മാരായ കോഴിക്കോട് ജില്ലാ ടീം പരിശീലകന്‍ കാരന്തൂര്‍ സ്വദേശി കോച്ച് നവാസ് റഹ്മാനും മുന്‍ പ്രമുക ഫുട്‌ബോള്‍ താരവും കോഴിക്കോട് ജില്ലയിലെ സീനിയര്‍ ഫുട്‌ബോള്‍ പരിശീലകനുമായ നിയാസ് റഹ്മാനും ജന്മ നാടായ കാരന്തുരില്‍ ഉജ്വല സീകരണം നല്‍കി. ഇരുവരും സഹോദരന്മാര്‍ കൂടിയാണ്. സിഎഫ്‌സി കാരന്തുരിന്റെ അഭിമുക്യത്തില്‍ഹോട്ടല്‍ അജ്‌വയില്‍ നടന്ന സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ അസി :കലക്ടര്‍വി .വി ഘ്‌നോശ്വരി ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി ഷാജി അധ്യക്ഷത വഹിച്ചു, പി […]

കോച്ച് നവാസ് റഹ്മാന് പൊൻ തൂവൽ

കോഴിക്കോട്: മുപ്പത്തിയൊമ്പാമത് സംസ്ഥാന സബ് ജൂനിലർ ഫുട്ബാൾചാമ്പ്യാൻ സിപ്പിൽ നവാസ് റഹ്മാർ പരാശീലിപ്പിച്ച കോഴിക്കോട് ജില്ലാ സബ് ജൂനിയർടീം ട്രൈബേക്കറിൽ തിരുവനന്തപുരത്തെ പരാജയപ്പെട്ടത്തി ജേതാക്കളായി. കൊച്ചിയിലെ വേളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ടീം പങ്കെടുത്തു

Local

നവാസ് റഹമാന്‍ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ടീം കോച്ച്

കുന്ദമംഗലം: ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ കുന്നമംഗലം സ്വദേശി നവാസ് റഹമാന്‍ പരിശീലിപ്പിക്കും .നിലവില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സി ലെവല്‍ ലൈസന്‍സ് പാസായ നവാസ് സെവന്‍ സ്‌പോട്‌സ് എഫ്.സി യുടെ മുഖ്യ പരിശീലകനാണ്.പരേതനായ പുല്ലാട്ട് അബ്ദുറഹിമാന്റെയും(ബാബു)സഫിയ റഹമാന്റെയും മകനാണ് ഭാര്യ ഷിജിന മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം ജില്ലാ കാമ്പില്‍ സെവന്‍ സ്‌പോട്‌സ് എഫ് .സിയുടെ മൂന്ന് കളിക്കാര്‍ അടക്കം മൂപ്പത്തഞ്ച് കളിക്കാരുടെ കോച്ചിംങ്ങ് ക്യാമ്പില്‍ നിന്നും […]

Sports

അധ്യാപകര്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് 288 അ​ധ്യാ​പ​ക​ര്‍​ക്ക് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കും. മൂ​ന്നു​ജി​ല്ല​ക​ളി​ലെ 288 അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ന​പ​രി​പാ​ടി ജൂ​ലൈ 31 വ​രെ നീ​ണ്ടു നി​ല്‍​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും കേ​ര​ള സ​ര്‍​ക്കാ​രും ഒ​പ്പു വ​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഒ​പ്പ് വ​ച്ച ക​രാ​റി​ന് ഔ​ദ്യോ​ഗി​കാം​ഗീ​കാ​രം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് മ​ല​പ്പു​റം, തൃ​ശൂർ‍ ജി​ല്ല​ക​ളി​ലാ​ണ് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​ന പ​രി​പാ​ടി നടക്കുക. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി. പ​രി​ശീ​ല​നം ല​ഭി​ച്ച കാ​യി​കാ​ധ്യാ​പ​ക​രി​ല്‍ […]

error: Protected Content !!