കുന്ദമംഗലം: ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ കുന്നമംഗലം സ്വദേശി നവാസ് റഹമാന്‍ പരിശീലിപ്പിക്കും .നിലവില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സി ലെവല്‍ ലൈസന്‍സ് പാസായ നവാസ് സെവന്‍ സ്‌പോട്‌സ് എഫ്.സി യുടെ മുഖ്യ പരിശീലകനാണ്.പരേതനായ പുല്ലാട്ട് അബ്ദുറഹിമാന്റെയും(ബാബു)സഫിയ റഹമാന്റെയും മകനാണ് ഭാര്യ ഷിജിന മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം
ജില്ലാ കാമ്പില്‍ സെവന്‍ സ്‌പോട്‌സ് എഫ് .സിയുടെ മൂന്ന് കളിക്കാര്‍ അടക്കം മൂപ്പത്തഞ്ച് കളിക്കാരുടെ കോച്ചിംങ്ങ് ക്യാമ്പില്‍ നിന്നും അന്തിമ ടീമിനെ തെരഞ്ഞെടുക്കും
അബ്ദുസലാം ആണ് മേനേജര്‍