National News

വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ;പരാതി നൽകിയ യാത്രകാരനോട് വറുത്ത ഇഞ്ചിയെന്ന് വിശദീകരണം

  • 26th October 2022
  • 0 Comments

വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നും ചത്ത പാറ്റയെ കിട്ടിയെന്ന് പരാതി നൽകിയ യാത്രക്കാരന് വിചിത്രമായ മറുപടി നൽകി കമ്പനി അധികൃതര്‍.വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ഒക്ടോബര്‍ 15ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. Small cockroach in air Vistara meal pic.twitter.com/ebrIyszhvV — […]

National News

ചീറ്റകൾ ഇണങ്ങുന്നു;ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം 2 കിലോ പോത്തിറച്ചി

  • 20th September 2022
  • 0 Comments

നമീബിയയില്‍നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച എട്ടു ചീറ്റപ്പുലികള്‍ നിലവിലെ പരിസ്ഥിതിയുമായി പൊരുത്തപ്പെട്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.2 കിലോ പോത്തിറച്ചി വീതമാണ് ചീറ്റകൾ ഇന്ത്യയിലെത്തിയതിനു ശേഷം ആദ്യം കഴിച്ച ഭക്ഷണം. ഞായറാഴ്ച വൈകിട്ട് നൽകിയ ഭക്ഷണം ഒരാളൊഴികെ ബാക്കിയെല്ലാ ചീറ്റകളും മുഴുവനും കഴിച്ചു. ഭക്ഷണം മുഴുവനും കഴിക്കാത്തതിൽ അസ്വാഭാവികതയില്ലെന്ന് അധികൃതർ അറിയിച്ചു.ശനിയാഴ്ചയാണ് നമീബിയയില്‍നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേക സംരക്ഷിതമേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഇവ ഇപ്പോള്‍ ഇവിടെ കളിച്ചുല്ലസിക്കുന്നതായാണ് പരിപാലനസംഘം നല്‍കുന്ന റിപ്പോര്‍ട്ട്.സാധാരണയായി മൂന്നുദിവസത്തിലൊരിക്കല്‍മാത്രമാണ് ചീറ്റകള്‍ ഭക്ഷണംകഴിക്കാറ്.എട്ടു ചീറ്റകളും സംഘത്തിന്റെ തുടര്‍ച്ചയായ […]

Kerala News

സ്കൂളിലെ മന്ത്രിയുടെ മിന്നൽ സന്ദർശനം; നൽകിയ ചോറിൽ തലമുടി,

കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ ഭക്ഷ്യ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി.തുടര്‍ന്ന് മുടി കിട്ടിയ ഭക്ഷണം മാറ്റി മന്ത്രിക്ക് വേറെ ഭക്ഷണം നല്‍കി.പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തിൽ സ്‍കൂൾ അധികൃതർ ചോറും കറികളും എത്തിച്ചു. ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലാണ് ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രിമാര്‍ […]

Kerala News

സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍, ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനകള്‍ നിര്‍ത്തില്ല. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകില്ല പരിശോധനകള്‍. അത് നിരന്തരം ഉണ്ടാകും. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള കലണ്ടര്‍ പരിഷ്‌ക്കരിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഫോട്ടോ ഉള്‍പ്പെടെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. പൊതുജനങ്ങളുടെ പരാതികളനുസരിച്ചുള്ള പരിശോധനകളും തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കൂടുതല്‍ ഭക്ഷ്യ സുരക്ഷാ ലാബുകള്‍ ആരംഭിക്കുന്നതാണ്. നിലവില്‍ 14 […]

National News

ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ദളിത് യുവതി പാചകം ചെയ്യ്ത ഭക്ഷണം നിരസിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍. ഡിസംബറില്‍ ദളിതര്‍ ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് സുനിതാ ദേവി എന്ന യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13 മുതല്‍ സ്‌കൂളിലെ 66 ഓളം വിദ്യാര്‍ത്ഥികള്‍ സുനിത തയ്യാറാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ചമ്പാവത്ത് ജില്ലാ ഉദ്യോഗസ്ഥര്‍ ദളിത് പാചകക്കാരിയുടെ നിയമനത്തിലെ നടപടിക്രമങ്ങളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിരിച്ചുവിടുകയായിരുന്നു. പിന്നീട് സുനിതാ ദേവിയെ സ്‌കൂളില്‍ […]

Food News

‘സ്വര്‍ണത്തിൽ പൊതിഞ്ഞ് ഐസ്‌ക്രീം’വൈറലായി വീഡിയോ

  • 13th January 2022
  • 0 Comments

സൈബര്‍ ലോകത്ത് വൈറലായി സ്വര്‍ണ പൂശിയ ഐസ്‌ക്രീം.ഹൈദരബാദില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂബര്‍ ആന്‍ഡ് ഹോളി എന്ന കഫെയിലാണ് 24 കാരറ്റ് സ്വര്‍ണം പൂശിയ സ്വര്‍ണ ഐസ്‌ക്രീം വില്‍പ്പനയ്ക്കുള്ളത്. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്‌ളോഗറാണ് വീഡിയോ പകര്‍ത്തിയത്. അഭിനവിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വര്‍ണം പൂശിയ ഐസ്‌ക്രീം ഉണ്ടാക്കുന്നതെങ്ങനയെന്നും വീഡിയോയില്‍ കാണാം. ചോക്ക്‌ലേറ്റില്‍ ഉണ്ടാക്കിയ കോണില്‍ ഐസ്‌ക്രീം നിറച്ചശേഷം മുകളില്‍ 24 കാരറ്റിന്റെ സ്വര്‍ണ ഷീറ്റ് വയ്ക്കും. ഇതിനുമുകളിലായി ചെറി കൂടി വയ്ക്കും. അഞ്ഞൂറ് രൂപയാണ് ഐസ്‌ക്രീമിന്റെ […]

മന്ത്രിമാരോടപ്പം ആഹാരം നിരസിച്ച് കർഷകർ;അവരുടെ പാചക പുരയിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിച്ചു

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി നടത്തിയ സുപ്രധാന ചർച്ചയിലും സമവായമായില്ല. മൂന്ന് കേന്ദ്രമന്ത്രിമാർ പങ്കെടുത്ത യോ​ഗത്തിൽ മന്ത്രിമാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ കർഷക നേതാക്കൾ തയ്യാറായില്ല. അവരുടെ പാചകപ്പുരയിൽ (ലം​ഗാർ) തയ്യാറാക്കിയ ആഹാരം കൊണ്ടുപോയി അതാണ് കർഷകർ കഴിച്ചത്. ഉച്ചയോടെ ആഹാരം നിരത്തി വച്ച തീൻമേശയിലേക്ക് മന്ത്രിമാർ നേതാക്കളെ ക്ഷണിച്ചെങ്കിലും വേണ്ട എന്ന നിലപാടാണ് അർ സ്വീകരിച്ചത്. അവർ ഞങ്ങൾക്ക് ആഹാരം വാ​ഗ്ദാനം ചെയ്തു. എന്നാൽ ഞങ്ങൾ അത് നിരസിക്കുകയും ലം​ഗാറിൽ നിന്ന് കൊണ്ടുപോയ ആഹാരം കഴിക്കുകയുമാണ് ചെയ്തത്. […]

Kerala

സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഈ ആഴ്ച തുടങ്ങും

കോവിഡ് 19 ന്റെ ഭാഗമായി  സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യവിഭവ കിറ്റ് വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി.  പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറിലെ ഹെഡ്ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമായി  വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നുണ്ട്.  17 വിഭവങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുക. പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), […]

News

വിശപ്പുരഹിത കേരളം; കോട്ടയത്ത് ഇനി 20 രൂപയ്ക്ക് ഊണ്

കോട്ടയം നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് എതിര്‍വശത്തുള്ള നഗരസഭാ വനിതാ വിശ്രമ കേന്ദ്രത്തില്‍ തുറന്നു. വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജനങ്ങളുടെ സഹകരണമുണ്ടായാല്‍ സുഭിക്ഷാ പദ്ധതി കൂടുതല്‍ വിപുലമാക്കാനാവുമെന്ന്      മന്ത്രി പറഞ്ഞു. ഭക്ഷണ വിതരണ കൗണ്ടറിന് സ്ഥലസൗകര്യമൊരുക്കിയ നഗരസഭയെ മന്ത്രി അഭിനന്ദിച്ചു. അശരണര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് 20 […]

Local

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു

ഭക്ഷ്യ സുരക്ഷാ ഓഫീസ് കുന്ദമംഗലം മേഖലാ കേന്ദ്രം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്ത് സ്ഥലം ലഭിക്കാതിരുന്നതിനാല്‍ മുതലക്കുളം ജില്ലാ ഓഫീസിനോട് ചേര്‍ന്നായിരുന്നു ഇതുവരെ ഈ ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കുന്ദമംഗലം നിയോജകണ്ഡലത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടായിരുന്ന പ്രയാസം ഈ ഓഫീസ് കുന്ദമംഗലത്തേക്ക് മാറ്റിയതോടെ പരിഹരിക്കപ്പെട്ടിരിക്കയാണ്. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുകയെന്ന ഉദ്ധേശത്തോടെ ഭക്ഷ്യ വസുതുക്കളുമായി ബന്ധപ്പെട്ട ലൈസന്‍സ് ലഭ്യമാക്കല്‍, പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ ഓഫീസ് കേന്ദ്രീകരിച്ച് […]

error: Protected Content !!