ബര്‍ഗര്‍, ബിരിയാണി, പിസ്സ, സാന്‍ഡ്‌വിച്ച്… സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറയും; കാരണം ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന്
ഡല്‍ഹി: ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഭക്ഷണങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി റസ്റ്റോറന്റുകളും ഫുഡ് ഡെലിവറി ആപ്പുകളും . 5 മുതല്‍ 10 ശതമാനം വരെ വില കൂട്ടാനാണ് തീരുമാനം. എല്‍പിജി ക്ഷാമം, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ്, ജീവനക്കാരുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം പെട്രോള്‍, ഡീസല്‍ വര്‍ധനവ് ഹോട്ടല്‍ വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സെപ്തംബറില്‍ റസ്റ്റോറന്റ് മേഖലയില്‍ വില പരിഷ്‌കരിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ജൂലൈ 1 മുതല്‍ വില വര്‍ധിപ്പിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് […]









