Local

ഭക്ഷ്യ സുരക്ഷാ ബോധവകരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  • 16th November 2019
  • 0 Comments

മണാശ്ശേരി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് @സ്‌കൂള്‍ പരിപാടിയുടെ ഭാഗമായി മണാശ്ശേരി ജിയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷ്യ സുരക്ഷാ ബോധവകരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ രഞ്ജിത് പി ഗോപി, കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ അനു എ പി, ഡോക്ടര്‍ അഞ്ജു സിബിന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. നല്ല ഭക്ഷണ ശീലങ്ങള്‍, ജങ്ക് ഫുഡും ആരോഗ്യ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്‌കൂളുകളില്‍ […]

Local

കേരള ഫുഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 15th November 2019
  • 0 Comments

പെരിങ്ങളം; കേരള ഫുഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മാതൃക ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൂഴക്കോട് എയുപി സ്‌കൂള്‍ ചാത്തമംഗലം, പെരിങ്ങളം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. കോഴിക്കോട് ജില്ലയിലെ മറ്റ് 10 പഞ്ചായത്തുകളിലും ഡിസംബര്‍ 15 നകം പരിപാടി പൂര്‍ത്തിയാവും. കുന്ദമംഗലം സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോക്ടര്‍ അന എ.പി, തിരുവമ്പാടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രഞ്ജിത് സി ഗോപി എന്നിവര്‍ ക്ലാസെടുത്തു.

error: Protected Content !!