kerala Kerala

മഴക്കെടുതിയില്‍ ചെണ്ടുമല്ലി കൃഷിക്ക് തിരിച്ചടി; ഗുണ്ടല്‍പേട്ടയില്‍ വിളവ് കുറഞ്ഞു

  • 15th August 2026
  • 0 Comments

ഗുണ്ടല്‍പേട്ട: മഴയുടെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഗുണ്ടല്‍പേട്ടയിലെ ചെണ്ടുമല്ലി, സണ്‍ഫ്‌ലവര്‍ കൃഷികള്‍ക്ക് ഇത്തവണ വലിയ തിരിച്ചടി. മാര്‍ച്ച് മാസത്തില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ജൂണ്‍ജൂലൈ മാസങ്ങളിലാണ് സാധാരണയായി ആരംഭിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ മഴയും കാലാവസ്ഥാ വ്യതിയാനവും ഇത്തവണ വിളവിനെ കാര്യമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.ഗുണ്ടല്‍പേട്ട, ഗോപാല്‍സ്വാമി പേട്ട, മുത്തൂര്‍, ചെക്ക് പോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപകമായി ചെണ്ടുമല്ലി കൃഷി നടക്കുന്നുണ്ട്. ഏകദേശം 16 കിലോമീറ്റര്‍ പ്രദേശത്ത് കൃഷി വ്യാപിച്ചുകിടക്കുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. ഒന്നര മാസത്തോളമായി വിളവെടുപ്പ് ആരംഭിച്ചെങ്കിലും […]

Culture Entertainment Kerala Local

ഓണം വരുന്നു;വള്ളിക്കുന്ന് പൂക്കളാൽ സമൃദ്ധം

  • 14th August 2023
  • 0 Comments

വള്ളിക്കുന്ന് : ഓണത്തെ വരവേൽക്കാൻ മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്ത് ഒരു പൂക്കാലം തന്നെ തീർത്തിരിക്കുകയാണ്.വള്ളിക്കുന്നിന്റെ മണ്ണിൽ കണ്ണിന് കുളിർമയായി നിരവധി ചെണ്ടുമല്ലി പൂക്കളാണ് വിരിഞ്ഞ് നിൽക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കർഷകർക്ക് 50000 തോളം ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തിരുന്നു. കുടുബശ്രീ ഗ്രൂപ്പുകൾ എല്ലാ വാർഡുകളിലും തരിശു ഭൂമികൾ കൃഷിയോഗ്യമാക്കി പരീക്ഷണാർത്ഥത്തിൽ കൃഷി ഇറക്കിയിരുന്നു ഇതിന്റെ വിളവെടുപ്പാണ് എന്ന് എട്ടാം വാർഡിൽ സംഘടിപ്പിച്ചത്. വിളവെടുപ്പ് ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് […]

Kerala Local News

ഇന്ന് അത്തം; മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി

  • 2nd September 2019
  • 0 Comments

ഇന്ന് അത്തം. പൂക്കളമൊരുക്കി മലയാളിക്ക് കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. തിരുവോണത്തിന് ഇനി പത്ത് നാളുകള്‍ കൂടി മാത്രം. അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്ന് മുതല്‍ മലയാളിയുടെ മനസ്സിനും നിറം നല്‍കുന്നു. പൂക്കളും പൂ വിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്‍റെ സുഖമുള്ള നോവുകളാവും. ചിങ്ങക്കൊയ്ത്തിന്‍റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. ഓണം ആഘോഷങ്ങളിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്തു. പൂശേഖരിക്കാന്‍ കുട്ടികള്‍ കൂടയുമായി ഇറങ്ങുന്നത് ഇന്ന് […]

error: Protected Content !!