Kerala News

മുതലപ്പൊഴി അപകടം; മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

  • 17th July 2023
  • 0 Comments

മുതലപ്പൊഴി യിൽ മൽസ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിന് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച കുഞ്ഞുമോൻ, സുരേഷ്‌, റോബിൻ, ബിജു എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ പാക്കേജ്.വീട്, ജോലി, കടാശ്വാസം എന്നിവ ഉറപ്പാക്കിയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ഇൻഷൂറൻസായി ലഭിക്കുന്ന തുക കൂടാതെ ഉള്ള ഉറപ്പുകളാണ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഡ്രഡ്ജിങ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പുമായി നാളെ തന്നെ ചർച്ച നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം […]

error: Protected Content !!