ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; പരിശോധന ഒഴിവാക്കാൻ മനഃപൂർവം ഉണ്ടാക്കിയത്; ആരോപണവുമായി വി ഡി സതീശൻ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തം ആസൂത്രിതമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീപിടുത്തം പരിശോധന ഒഴിവാക്കാൻ മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാണവ് പറഞ്ഞു. കൂടാതെ, തീപിടുത്തം ഒരു പ്രദേശത്തുള്ളവരെ മുഴുവൻ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയാണെന്നും പ്രതിരോധിക്കാൻ വേണ്ടി ഒരു സംവിധാനവും ചെയ്തില്ലെന്നും ജൈവ അജൈവ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടിയിടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇതേ സമയം, ബ്രഹ്മപുരം തീപിടുത്തത്തിൽ കോർപറേഷനെതിരെ വിമർശനവുമായി ഫയർ […]









