Kerala

തലയോലപ്പറമ്പിൽ പണമിടപ്പാട് സ്ഥാപനത്തിൽ നിന്ന് 42 ലക്ഷത്തിൻ്റെ തട്ടിപ്പ്

  • 23rd September 2023
  • 0 Comments

സ്വകാര്യപണമിടപാട് സ്ഥാപനൽനിന്ന്, ജീവനക്കാരായ രണ്ട് യുവതികൾ 42.72 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി കോട്ടയം തലയോലപ്പറമ്പിലെ പണമിടപ്പാട് സ്ഥാപനത്തിലാണ് സംഭവം. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു (27), വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവിപ്രജിത്ത് (35) എന്നിവരുടെ പേരിൽ കേസെടുത്തു. വിശ്വാസലംഘനം, വഞ്ചന, തെളിവുനശിപ്പിക്കൽ,സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നിവ ചുമത്തിയാണ് കേസ്. ഡി.വൈ.എഫ്.ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയും, പാർട്ടി അംഗവുമാണ് കൃഷ്‌ണേന്ദു. ഭർത്താവ് അനന്തു ഉണ്ണി സി.പി.എം. തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗമാണ്. […]

Kerala News

ഗൂഗിളിൽ ഉയർന്ന ജോലി;നിശ്ചയത്തിനെത്തിയത് ഗ്രൂപ്പ് ആർട്ടിസ്റ്റുകൾ ; വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ

  • 10th March 2022
  • 0 Comments

ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന വ്യാജേന പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി തട്ടിപ്പ് നടത്തിയ പ്രതി കോഴിക്കോട് സ്വദേശി അക്ഷയ് പിടിയില്‍. ഇയാളുടെ കൂട്ടാളിയായ കൊല്ലം കരവല്ലൂര്‍ സ്വദേശി അജിയെയും പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളത്ത് ഒരു ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ച ഇയാള്‍ കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി വിവാഹ നിശ്ചയവും നടത്തിയിരുന്നു. ഇതില്‍ വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് […]

error: Protected Content !!