30 കോടി; മുംബൈയില്‍ ആഡംബര വീട് വാങ്ങി പൃഥ്വിരാജ്; അയല്‍ക്കാരായി രണ്‍വീറും അക്ഷയ് കുമാറും
മുംബൈയിലെ പാലി ഹില്‍സില്‍ പുതിയ വീട് സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യയും നിര്‍മാതാവുമായ സുപ്രിയയും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കമ്പനിയുടെ പേരിലാണ് 2971 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആഡംബര വസതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.30 കോടി രൂപക്ക് സ്വന്തമാക്കിയ വീടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി 1.84 കോടിയാണ്. രജിസ്‌ട്രേഷന്‍ ഫീസ് 30 ലക്ഷം രൂപയാണെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ സ്‌ക്വയര്‍ യാര്‍ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. പാലി ഹില്ലില്‍ 17 കോടി രൂപ വില വരുന്ന […]









