കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹരിയാനയിലെ മുതിര്‍ന്ന ബിജെപി നേതാവ്
ഡല്‍ഹി അതിര്‍ത്തികളില്‍ ശക്തമായി തുടരുന്ന കര്‍ഷക സമരത്തിന് ഹരിയാനയില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് ചൗധരി ബിരേന്ദർ സിംഗ് പിന്തുണ നല്‍കി രംഗത്ത്. പ്രധാനമന്ത്രി വെറുമൊരു രാഷ്ട്രീയ നേതാവായി അധഃപതിച്ചുവെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി. നിയമം പിന്‍വലിക്കാതെ പിന്നൊട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു. കര്‍ഷക സമരം 24ാം ദിവസത്തിലേക്ക് കടന്നു എന്നാൽ സമവായത്തിനുള്ള സാധ്യതകളൊന്നും ഇതുവരെ തെളിഞ്ഞിട്ടില്ല. നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ കര്‍ഷക സംഘടനകളും ഒരുക്കമല്ല. പ്രധാനമന്ത്രിയുടെ ശക്തമായ പ്രതികരണം വന്നത് […]





