കർഷക പ്രക്ഷോഭം; സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

  • 10th January 2021
  • 0 Comments

കാർഷിക പ്രക്ഷോഭത്തിനിടെ വീണ്ടും ഒരു കർഷക ആത്മഹത്യ കൂടി. സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. ഉടനെ അദ്ദേഹത്തെ സോനിപത്തി നടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ സിംഗുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി. അതേസമയം കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒന്നര മാസം പിന്നിട്ടു. സർക്കാർ വിളിച്ച എട്ടാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതൽ […]

കര്‍ഷകര്‍ക്ക് പറയാനുള്ളത് കേന്ദ്ര സര്‍ക്കാര്‍ കേട്ടെ മതിയാകൂ: കമല്‍ഹാസന്‍

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ രംഗത്ത്. സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും അവർ പറയുന്നത് സര്‍ക്കാര്‍ കേട്ടേ മതിയാകു എന്നും കമല്‍ഹാസന്‍ പറഞ്ഞു. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവാര്‍ ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിട്ട ജനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം […]

error: Protected Content !!