Kerala News

ആലപ്പുഴ കള്ളനോട്ട് കേസ്; കൃഷി ഓഫീസർ അറസ്റ്റിൽ

  • 9th March 2023
  • 0 Comments

ആലപ്പുഴ കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫിസർ ജിഷ മോൾ അറസ്റ്റിൽ. ഇവരിൽ നിന്ന് ലഭിച്ച ഏഴ് വ്യാജനോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജിഷ മോൾ അറസ്റ്റിലായത്. ജിഷമോളെ ചോദ്യം ചെയ്യൽ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ജിഷ വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതൽ ലഭ്യമാകുന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മത്സ്യ സാമഗ്രികൾ വിൽക്കുന്ന ആളാണ് 500 രൂപയുടെ ഏഴു കള്ളാ നോട്ടുകൾ ബാങ്കിൽ നൽകിയത്. പിടിക്കപ്പെട്ടപ്പോൾ ജിഷാമോൾ നല്കിയതാണെന്ന് […]

error: Protected Content !!