Kerala News

മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്ത് കാര്യം? ഒരു അടിയും നോര്‍മല്‍ അല്ലെന്ന് ജുവല്‍ മേരി

എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശത്തില്‍ പ്രതികരണവുമായി നടി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ പ്രതികരണം കുറിച്ചത്. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോയെന്നും നടി ചോദിക്കുന്നു. ജുവല്‍ മേരിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം; എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല […]

Kerala News

ചരിത്രത്തിലാദ്യമായി 9 റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുന്നു; ആഭിമാന നേട്ടം പങ്കുവെച്ച് മന്ത്രി റിയാസ്

ചരിത്രത്തിലാദ്യമായി ഒമ്പത് റെയില്‍വെ മേല്‍പാലങ്ങളുടെ പ്രവൃത്തി ഒരുമിച്ച് പുരോഗമിക്കുകയാണെന്ന അഭിമാന നേട്ടം പങ്കുവെച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ മേല്‍പ്പാല നിര്‍മിക്കുമെന്ന കാര്യം വാഗ്ദാനം ചെയ്തിരുന്നെന്നും 72 റെയില്‍വെ മേല്‍പാലങ്ങള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 9 മേല്‍പാലങ്ങള്‍ ഒരുമിച്ച് പുരോഗമിക്കുന്നു.. ലെവല്‍ ക്രോസുകളില്ലാത്ത കേരളം. ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തിരുന്നു. 72 റെയില്‍വെ മേല്‍പാലങ്ങള്‍ […]

Kerala News

കാലം മാറിയതും നേരം വെളുത്തതും അറിയാത്ത അപൂര്‍വ്വം പേരെങ്കിലും നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ട്, സമസ്ത നേതാവിനെ വിമര്‍ശിച്ച് കെ. ടി ജലീല്‍

പൊതുവേദിയില്‍ കയറിയതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ അപമാനിച്ച സമസ്ത നേതാവിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് മുന്‍മന്ത്രി കെ. ടി ജലീല്‍. സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ എംഎസ്എഫ് നേതാവ് പി കെ നവാസിനെയും ജലീല്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മുതിര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സമ്മാനം വാങ്ങുന്നത് വിലക്കിയ ഒരു ഇസ്ലാമിക മതപണ്ഡിതനുമായി ബന്ധപ്പെട്ട വാര്‍ത്ത, സമീപ കാലത്ത് കേള്‍ക്കേണ്ടിവന്ന അറുവഷളന്‍ ന്യുസുകളില്‍ ഒന്നാണ്. ചിലര്‍ വായ തുറക്കാതിരുന്നെങ്കില്‍ പകുതി അപമാന ഭാരം ചുമക്കേണ്ട ദുസ്ഥിതി മുസ്ലിം സമുദായത്തിന് ഒഴിവാക്കാം. […]

Kerala News

‘അമ്മമാര്‍ ഉള്ളിടത്തോളം കാലം, എത്ര മുതിര്‍ന്നാലും നമ്മള്‍ ഒരു ചെറിയ കുട്ടി തന്നെയാണ്’, അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കെ. സുധാകരന്‍

അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുധാകരന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞത് അമ്മമാര്‍ ഉള്ളിടത്തോളം കാലം എത്ര മുതിര്‍ന്നാലും നമ്മള്‍ ചെറിയ കുട്ടികള്‍ തന്നെയാണെന്ന് സുധാകരന്‍ കുറിച്ചു. അവര്‍ ഇല്ലാതാകുമ്പോള്‍, ആ വാത്സല്യം നഷ്ടമാകുമ്പോള്‍ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം എന്റെ അമ്മ… ഒരു കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണില്‍നിന്ന് മറയുന്നതു വരെ ഉമ്മറത്ത് അമ്മ […]

Kerala News

കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കുന്നു; ഏറ്റെടുക്കുന്നത് 2242ഏക്കർ ഭൂമി

  • 22nd March 2022
  • 0 Comments

കേരളത്തിൻ്റെ വ്യവസായ മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കുന്ന കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി പിണറായി വിജയൻ. പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര വില്ലേജിൽ 298 ഏക്കറും പുതുശ്ശേരി സെൻട്രൽ – I വില്ലേജിൽ 653 ഏക്കറും പുതുശ്ശേരി സെൻട്രൽ – II വില്ലേജിൽ 558 ഏക്കറും പുതുശ്ശേരി സെൻട്രൽ – III വില്ലേജിൽ 375 ഏക്കറും അയ്യമ്പുഴയിൽ GIFT CITY സ്ഥാപിക്കുന്നതിനായി 358 ഏക്കറും ഉൾപ്പെടെ മൊത്തം 2242 ഏക്കർ […]

Kerala News

കുത്തേറ്റ പോലീസുകാരന്റെ ശസ്ത്രക്രിയ ഫ്രീയായി ചെയ്ത് ഡോക്ടർ; നന്ദി അറിയിച്ച് കേരള പോലീസ്

  • 10th March 2022
  • 0 Comments

കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ചികിത്സിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെഡോക്ടർ . ഡോക്ടർ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്ഥന്റെ ചികിത്സാചെലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്. ഡോക്ടര്‍ ഫീസ് വേണ്ടെന്നുവെച്ച കാര്യം കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ച കേരള പോലീസ് ഡോക്ടര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസം കല്ലമ്പലത്ത് ക്രിമിനല്‍ കേസ് പ്രതി കുത്തിപരിക്കേല്‍പ്പിച്ച പോലീസുകാരനെയാണ് ഡോക്ടര്‍ ചികിത്സിച്ചിരുന്നത്. ഈ പോലീസ് ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയയും വേണ്ടിവന്നിരുന്നു. എന്നാല്‍ ചികിത്സാചെലവുകളില്‍നിന്നും ഡോക്ടറുടെ […]

News Sports

ഇത്ര വേഗത്തില്‍ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷനാകുമെന്ന് വിചാരിച്ചില്ല;ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് എംബി രാജേഷ്

  • 5th March 2022
  • 0 Comments

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഓസ്‌ട്രേസിയന്‍ ക്രിക്കറ്റ് ഇന്റര്‍നാഷണല്‍ ഷെയ്ന്‍ വോണിനെ അനുസ്മരിച്ച് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ഷെയ്ന്‍ വോണിനെ നേരിട്ട് കാണനിടയായ സംഭവം ഉള്‍പ്പെടെയുള്ള ഓര്മകൾ പങ്ക് വെച്ചുകൊണ്ട് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ അനുശോചനം പങ്കുവച്ചത്. ബാറ്റര്‍ക്ക് എത്തും പിടിയും കിട്ടാത്ത കറങ്ങിത്തിരിഞ്ഞ പന്തുകള്‍ കുറ്റിയില്‍ തറയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ബാറ്റിലുരുമ്മി ഫീല്‍ഡറുടെ കയ്യിലൊതുങ്ങുമ്പോള്‍ ഷെയ്ന്‍ വോണിന്റെ ആഹ്ലാദപ്രകടനങ്ങള്‍ എത്രയോ തവണ നാം കണ്ടിരിക്കുന്നു. അതെല്ലാം മരണ വാര്‍ത്തയറിഞ്ഞതിന് പിന്നാലെ മനസ്സില്‍ മിന്നിമറയുകയാണ് […]

Entertainment News

പള്ളിമണി ചിത്രവുമായി അജു ഫേസ്ബുക്കിൽ ; അടി കപ്യാർക്ക് രണ്ടാം ഭാഗമോ എന്ന് ആരാധകർ

  • 26th February 2022
  • 0 Comments

2015 ൽ മലയാളത്തിന്റെ യുവനിരയെ അണിനിരത്തി ജോൺ വർഗീസ് സംവിധാനം ചെയ്‌തെ ചിത്രമായിരുന്നു ‘അടി കപ്യാരെ കൂട്ടമണി’. സിനിമ അവസാനിപ്പിച്ചത് ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത ബാക്കിവെച്ചു കൊണ്ടായിരുന്നു . ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് നടൻ അജു വർഗീസിന്റെ പുതിയയ ഫേസ്ബുക്ക് പോസ്റ്റ്.നോ ക്യാപ്‌ഷൻ എന്ന അടിക്കുറിപ്പോടെ മൂന്ന് പള്ളിമണികളുടെ ചിത്രമാണ് അജു വർഗീസ് പങ്കുവെച്ചത്.തൊട്ടുപിന്നാലെ തന്നെ അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു. അജുവിന്റെ പോസ്റ്റ് സിനിമയുടെ […]

Kerala News

പറ്റിക്കാനാണെങ്കില്‍ പോലും ഇങ്ങനെയൊന്നും പറയല്ലേ സാറെ; വര്‍ക്ക് ഫ്രം ഹോം തട്ടിപ്പിനെതിരെ കേരള പോലീസ്

  • 26th February 2022
  • 0 Comments

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ്. വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി. രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും കേരള […]

Kerala News

വിവാദ ഫേസ്ബുക്ക് പോസ്റ്റ് ,ഖേദ പ്രകടനം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് പ്രതിഭ

  • 25th February 2022
  • 0 Comments

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിനും ഖേദപ്രകടനത്തിനും ശേഷം സോഷ്യൽ മീഡിയ ഉപേക്ഷിച്ച് യു.പ്രതിഭ എംഎൽഎ.ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതിഭയോട് നേതൃത്വം വിശദീകരണം തേടിയിരുന്നു. വ്യക്തിപരമായ മനോവിഷമത്തെ തുടർന്നാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നായിരുന്നു പ്രതിഭയുടെ വിശദീകരണം. മറ്റുള്ളവർക്ക് വിഷമമുണ്ടാക്കിയതിൽ വ്യക്തിപരമായി ദുഃഖമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിഭ എം എൽ എ കുറിച്ചു. കുറച്ചുകാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും പ്രതിഭ അറിയിച്ചിരുന്നു. പിന്നാലെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പ്രതിഭ ഡീ ആക്ടിവേറ്റ് ചെയ്തത്. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും […]

error: Protected Content !!