Kerala News

വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം; പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും ; വി ശിവൻ കുട്ടി

  • 12th June 2023
  • 0 Comments

വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും മൗലികാവകാശം ആണെന്നും അത് ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ-തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ സ്ഥാപനങ്ങളിലും കുട്ടികള്‍ ജോലി ചെയ്യുന്നില്ല എന്ന ബോര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ അഞ്ചിന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങും. സര്‍ക്കാര്‍ സ്‌കൂളിനൊപ്പം എയ്ഡഡ് മേഖലയിലും അധിക […]

error: Protected Content !!