എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട്; കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 11 രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ട്രെയിനി എഞ്ചിനിയര്‍ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ് (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്), ട്രെയിനി എഞ്ചിനിയര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് (യോഗ്യത : ബിടെക് / ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്), മൊബൈല്‍ ഫോണ്‍ സര്‍വ്വീസ് എഞ്ചിനിയര്‍ (ആറു മാസത്തെ തൊഴില്‍ പരിചയം), റിസപ്ഷനിസ്റ്റ് കം ഷോറൂം എക്‌സിക്യൂട്ടീവ് (യോഗ്യത: […]
