Local News

വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ

  • 7th March 2021
  • 0 Comments

കുറ്റിക്കാട്ടൂർ : നിയമസഭാ തെരെഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും നിരുപാധിക പിന്തുണ നൽകില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം പറഞ്ഞു. കുന്നമംഗലം മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന് വിജയ സാധ്യത ഉള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത മതേതര മുന്നണിയെ വെൽഫെയർ പാർട്ടി പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.സി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളെ കൺവൻഷനിൽ വെച്ച് […]

error: Protected Content !!