Local

വയോധികര്‍ക്കൊപ്പം ചെറിയപെരുന്നാള്‍ ആഘോഷിച്ച് നഹാസും ഷെറിന്‍ അന്‍സയും

  • 11th April 2024
  • 0 Comments

പെരുന്നാള്‍ അഘോഷം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പല രീതിയില്‍ കളറാക്കിയപ്പോള്‍ ജാതിമതഭേദമന്യേ പ്രായമായവരെ ചേര്‍ത്ത് പിടിച്ച് ചെറിയപെരുന്നാള്‍ ഒരു വലിയ പെരുന്നാളാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട് കല്ലുരുട്ടിയിലെ ഒരു കുടുംബം. അല്‍നാസ് വീട്ടില്‍ നഹാസും ഭാര്യ ഷെറിന്‍ അന്‍സയുമാണ് പ്രായമായവരെ നടത്തള്ളുന്ന കാലത്ത് അവരെ ചേര്‍ത്തുപിടിച്ചു പെരുന്നാള്‍ ആഘോഷിച്ചത്. നഹാസിന്റെയും ഷെറിന്‍സയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ പരിചയത്തിലുള്ള 60 വയസ്സ് പിന്നിട്ട വരെയാണ് ഇവര്‍ പെരുന്നാള്‍ ആഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ചത്. നഹാസിന്റെ പിതാവ് ഖാലിദിൻ്റെ ഉമ്മ അരിപ്പ നാടി ആയിഷ […]

error: Protected Content !!