Local

കൂട്ടുകാരന് കളിറൂമൊരൊക്കി എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കൂട്ടുകാരന് കളിയിലൂടെ പഠിക്കാനുതകുന്ന പ്ലേ റൂം തയ്യാറാക്കി എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. നാലാം ക്ലാസിലെ ഹൃത്വികിന്റെ വീട്ടിലൊരുക്കിയ സ്‌നേഹ ജാലകം പ്ലേ റൂമിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എം.അബൂബക്കര്‍ പാറന്നൂരിന്റെ അധ്യക്ഷതയില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധുമോഹനന്‍, വാര്‍ഡ് മെമ്പര്‍ പി.ശ്രീധരന്‍, ഡയറ്റ് ഫാക്കല്‍റ്റി യു.കെ.നാസര്‍, മുന്‍ പ്രധാനധ്യപകന്‍ വി.അബ്ദുല്‍ ഹമീദ്,സ്‌കൂള്‍ മാനേജര്‍ ടി. കുഞ്ഞി മാഹിന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി […]

Kerala News

ഇന്ന് വിദ്യാരഭം

ഇരുട്ടില്‍ നിന്നും വെളിച്ച്ത്തിലേക്ക് ,അവിദ്യയില്‍ നിന്ന് വിദ്യയിലേക്ക് നയിക്കുന്ന പുണ്യമുഹൂര്‍ത്തമാണ് വിജയദശമി. കേരളത്തില്‍ വിജയദശമിക്കാണ് വിദ്യാരഭം. ദുഷ്ടശക്തികള്‍ക്കുമേല്‍ സ്ത്രീശക്തിയുടേ വിജയം ഉദ്ഘോഷിക്കുന്ന ഉത്സവം കൂടിയാണ് വിജയ ദശമി. സരസ്വതീദേവി അനുഗ്രഹം ചൊരിയുന്ന പുണ്യ മുഹൂര്‍ത്തം. ആശ്വിനമാസത്തില്‍ വെളുത്തപക്ഷത്തിലെ ദശമിദിനം. വിദ്യയുടെ ആരംഭത്തിനും വേദാരംഭത്തിനുമെല്ലാം മുഹൂര്‍ത്തം നോക്കണമെന്നാണു ജ്യോതിഷവിധി. എന്നാല്‍, നവരാത്രിക്കു ശേഷമുള്ള വിജയ ദശമി ദിവസം, അന്ന് ഏത് ആഴ്ചയായാലും ഏതു നക്ഷത്രമായാലും വിദ്യാരംഭം ആകാം. കര്‍ണാടകത്തില്‍ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തില്‍ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂര്‍ […]

Kerala News

മന്ത്രി കെ.ടി. ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി

  • 10th September 2019
  • 0 Comments

കേരളത്തിന്റെ ആവശ്യങ്ങളുമായി ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ ഹജ്ജ് വഖഫ് മന്ത്രി ഡോ.കെ.ടി.ജലീല്‍ കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയുമായി കൂടിക്കാഴ്ച നടത്തി. “പ്രധാന്‍മന്ത്രി ജന്‍ വികാസ് കാര്യക്രം”, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ന്യൂനപക്ഷക്ഷേമത്തിനുള്ള വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ചര്‍ച്ചയുടെ ആധാരം. മുന്‍കാലത്ത് വയനാട് ജില്ലയിലെ നാല് ബ്ലോക്കുകളും മല പ്പുറം ജില്ലയിലെ പൊന്നാനി ടൗണും മാത്രമായിരുന്നു പദ്ധതിയില്‍ ഉണ്ടായിരുന്നത്. ആ പദ്ധതി കേരളത്തിലെ 12 ജില്ലകളിലേക്ക് വ്യാപിച്ചെങ്കിലും ക്ലസ്റ്ററുകളുടെ […]

Kerala

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ (23-7-2019) കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

error: Protected Content !!