Kerala kerala

ലോക കേള്‍വി ദിനം ആചരിച്ചു

ലോക കേള്‍വി ദിനത്തോട് അനുബന്ധിച്ച് ദേശീയ ബധിര നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലാതല കേള്‍വി ദിന പരിപാടികള്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേള്‍വി കുറവ് നേരത്തേ കണ്ടെത്തുന്നതിനാവശ്യനായ വിപുലമായ പരിപാടികള്‍ വിദ്യാലയ തലങ്ങളില്‍ ആസൂത്രണം ചെയ്യണമെന്ന് സബ് കലക്ടര്‍ അഭിപ്രായപ്പെട്ടു. നേരത്തേയുള്ള കണ്ടെത്തല്‍ ചികില്‍സ രീതികള്‍ ഫലപ്രദവും വേഗത്തിലും ആക്കുന്നതിനും സഹായകമാകും. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിത […]

error: Protected Content !!