Kerala News

ആദമിന് ഇനി പറക്കാം; സ്വപ്നങ്ങൾക്ക് നിറം നൽകി സാമൂഹിക നീതി വകുപ്പ്

  • 24th March 2023
  • 0 Comments

ട്രാൻസ്‌മാനായി വിമാനം പറത്താനുള്ള ആദം ഹാരിയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സാമൂഹിക നീതി വകുപ്പ്. സംസ്ഥാന സർക്കാർ പൈലറ്റ് പഠനത്തിനായി അനുമതി നൽകിയ 23,34,400 രൂപയില്‍ അനുവദിക്കാന്‍ ബാക്കിയുള്ള 17,69,158 രൂപ കൂടി സാമൂഹിക നീതി വകുപ്പ് അനുവദിച്ചതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായി 2022-23 സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുകയില്‍ നിന്നുമാണ് 25,43,062 രൂപ ആദത്തിന്റെ തുടർ പഠനത്തിനായി അനുവദിച്ചത്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് ആദം ഹാരി. ‘സിവില്‍ […]

error: Protected Content !!