Kerala kerala

ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്‍പി; ഡോ. ബി ആര്‍ അംബേദ്കറുടെ ഓര്‍മ ദിനം

  • 6th December 2024
  • 0 Comments

ഭരണഘടനയുടെ ശില്‍പിയും മര്‍ദിതവര്‍ഗ വിമോചകനുമായ ഡോ. ബാബാസാഹിബ് അംബേദ്കറുടെ 68-ാം ഓര്‍മദിനമാണിന്ന്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ജാതിവ്യവസ്ഥക്കും തൊടുകൂടായ്മക്കുമെതിരെ സമരം നയിച്ച അംബേദ്കറുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍, രാജ്യത്തിന് ഭരണഘടനയും ദിശാബോധവും ഒരുക്കിയ ഉരുക്കുമനുഷ്യന്‍. ഡോ. ഭീം റാവു അംബേദ്കറുടെ ഓര്‍മദിനം. എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും പാര്‍ലമെന്റില്‍ ശബ്ദിച്ചയാള്‍. ധീക്ഷണശാലി, സാമൂഹിക വിപ്ലവകാരി, അവകാശത്തിനായി സദാ സമയം തെരുവിലിറങ്ങിയ വിപ്ലവ പോരാളി… ജീവിതത്തിലാദ്യമായി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടിക്ക് ഇന്‍ഡിപ്പെന്‍ഡന്റ് […]

error: Protected Content !!