kerala Kerala

തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ കേരളം;

  • 31st July 2026
  • 0 Comments

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിര്‍ദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. പ്രാഥമിക പ്രോട്ടൊക്കോള്‍ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെല്‍ട്ടറുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. രണ്ടില്‍ കൂടുതല്‍ നായ്ക്കളുള്ള വീടുകള്‍ ഷെല്‍ട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്മോള്‍ […]

Kerala kerala

കൊച്ചിയില്‍ താലൂക്ക് ആശുപത്രി വരാന്തയില്‍ വെച്ച് സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു

  • 22nd July 2026
  • 0 Comments

കൊച്ചിയില്‍ താലൂക്ക് ആശുപത്രി വരാന്തയില്‍ വെച്ച് സ്ത്രീയ്ക്ക് നായയുടെ കടിയേറ്റു. ആശുപത്രിയില്‍ മകനൊപ്പം എത്തിയ ലീനയ്ക്ക് ആണ് കടിയേറ്റത്. കൊച്ചി കരുവേലിപ്പടിയിലാണ് സംഭവം. കൊച്ചി മുനിപ്പല്‍ കോര്‍പ്പറേഷന്‍ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മകന്റെ രക്തപരിശോധനയ്ക്കായാണ് ലീന ആശുപത്രിയില്‍ എത്തിയത്. ഇതിനിടെ നായയുടെ കടിയേല്‍ക്കുക ആയിരുന്നു. പിന്നാലെ ലീന എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം കൊച്ചി മുനിപ്പല്‍ കോര്‍പ്പറേഷന്‍ ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയില്‍ […]

Kerala kerala

തെരുവുനായ ആക്രമണം രൂക്ഷം; എരുമേലി കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ബസ് കാത്തുനിന്ന സഹോദരങ്ങള്‍ക്ക് കടിയേറ്റു

  • 30th June 2026
  • 0 Comments

എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബസ് കാത്തുനിന്ന സഹോദരങ്ങള്‍ക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശികളായ സഹോദരങ്ങള്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോളജ് അഡ്മിഷന് എത്തിയതായിരുന്നു.ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വിശമിക്കുമ്പോഴായിരുന്നു നായുടെ ആക്രമണം. സംസ്ഥാനത്തെ തെരുവുനായ ആക്രമണം രൂക്ഷമായി തുടരുകയാണ്. അതേസമയം, തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയതോടെ തൃശൂരിലെ ചൂണ്ടലില്‍ സ്‌കൂളിന് രണ്ടാം ദിനവും അവധി നല്‍കിയിരിക്കുകയാണ്. ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിനാണ് അവധി. ഇന്നലെ രാത്രി വൈകിയും നായ്ക്കളെ പിടികൂടാനുള്ള ശ്രമം വിജയിക്കാത്തതിനെ തുടര്‍ന്നാണ്. നായ്ക്കളെ പിടികൂടാതെ കുട്ടികളെ […]

Kerala

തെരുവുനായ നിയന്ത്രണത്തിൽ അനാസ്ഥ: കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടിസ്

  • 27th October 2025
  • 0 Comments

ന്യൂഡൽഹി∙ തെരുവുനായ പ്രശ്നത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങൾ ഒഴിച്ച്, മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. തെലങ്കാനയും ബംഗാളും മാത്രമാണ് അതു നൽകിയത്. കേരളം ഉൾപ്പെടെ സത്യാവാങ്മൂലം നൽകാത്ത സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. ഡൽഹിയിലെ തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയിരുന്നു. അതു […]

Kerala kerala

ചെക്ക്യാട് ഉമ്മത്തൂരില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായകള്‍; രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരില്‍ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം. വിദ്യാര്‍ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്. ഉമ്മത്തൂര്‍ തൊടുവയില്‍ അലിയുടെ പത്താം ക്ലാസില്‍ പഠിക്കുന്ന മകള്‍ സജ ഫാത്തിമക്ക് നേരെയാണ് തെരുവുനായകള്‍ കുരച്ചെത്തിയത്. സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍, വീട്ടുമുറ്റത്ത് നിലയുറപ്പിച്ച അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സി സി […]

kerala Kerala

തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തി സര്‍ക്കാര്‍. തെരുവുനായ പ്രശ്നം പരിഹരിക്കാനായി തദ്ദേശവകുപ്പ് 152 എബിസി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനുള്ള സ്ഥലം കണ്ടെത്തണം. വാക്സിനേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കും. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്തും. എബിസി ചട്ടങ്ങളിലെ ഇളവിന് കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. രോഗബാധിതരായ നായ്ക്കളെ […]

Kerala kerala

കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ വീണ്ടും തെരുവുനായ ആക്രമണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് 11 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂര്‍ നഗരമധ്യത്തില്‍ 56 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാല്‍നടക്കാര്‍ക്കും ബസ് കാത്തിരുന്നവര്‍ക്കും ബൈക്കില്‍ ഇരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് കടിയേറ്റത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങള്‍ക്കായി രാവിലെ […]

Kerala kerala

കൊല്ലം അഞ്ചലിലും മലപ്പുറം മുണ്ടുപറമ്പിലും വീണ്ടും തെരുവുനായയുടെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം അഞ്ചലിലും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം. അഞ്ചല്‍ കരുകോണില്‍ കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ക്കാണ് കടിയേറ്റത്. അഞ്ചു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അഞ്ചല്‍ കരുകോണ്‍ ടൗണില്‍ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. മദ്രസയില്‍ പോയ കുട്ടിക്കും പത്താം ക്ലാസ് വിദ്യാര്‍ഥിക്കുമടക്കം ഏഴുപേര്‍ക്കാണ് നായയുടെ കടിയേറ്റത്.കരുകോണ്‍ ടൗണില്‍ നിന്നവരെയും കടയ്ക്കുള്ളിലിരുന്നയാളെയും നായ കടിച്ചു. പ്രദേശവാസിയായ ബൈജുവിനെ തള്ളിയിട്ട ശേഷം മുഖത്തും […]

kerala Kerala

കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സില്‍ കഴുത്തില്‍ നായയുടെ ബെല്‍റ്റിട്ട് തൊഴില്‍ പീഡനം

കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് എന്ന കമ്പനിയില്‍ തൊഴില്‍ പീഡനം. കഴുത്തില്‍ നായയുടെ ബെല്‍റ്റിട്ടാണ് പീഡനം. ടാര്‍ഗറ്റ് തികക്കാന്‍ സാധിക്കാത്തവരെയാണ് പീഡനത്തിന് ഇരയാകുന്നത്. നഗ്‌നരാക്കി തല്ലുകയും പട്ടിണിക്കിടുകയും ചെയ്യുന്നു. അതേസമയം പീഡനം നടന്നത് പലരിവട്ടത്തെ സ്ഥാപനത്തിലല്ലെന്ന് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സ് ഉടമ ജോയ് ജോസഫ് പൊലീസിനോട് പറഞ്ഞു. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്സിന്റെ ഏജന്‍സികളാണ് മറ്റ് സ്ഥാപനങ്ങള്‍ പെരുമ്പാവൂരിലെ ഏജന്റായ ഉബൈല്‍നെതിരെയാണ് ലൈംഗിക പീഡന പരാതി . അതേസമയം തൊഴിലാളി പീഡനത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാലാരിവട്ടം സി […]

Kerala kerala

ചാലക്കുടിയില്‍ വീണ്ടും പുലി ഇറങ്ങി; വളര്‍ത്തുനായയെ കടിച്ചു വലിച്ചു; പരിശോധന തുടരുന്നു

തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വീട്ടുകാരുടെ കണ്‍മുന്നില്‍ വെച്ച് വളര്‍ത്തു നായയെ പുലി കടിച്ചു വലിച്ചു. കാടുകുറ്റി പഞ്ചായത്തില്‍ കണക്കകടവ് സ്വദേശി അമ്മിണിയുടെ വീട്ടിലാണ് പുലിയെത്തി വളര്‍ത്തുനായയെ ആക്രമിച്ചത്. ആക്രമണത്തില്‍ നായയുടെ മുഖത്തും ശരീരത്തിലും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. ഇന്നലെ രാത്രി പത്തരയ്ക്കാണ് വളര്‍ത്തുനായയെ പുലി ആക്രമിച്ചതെന്ന് ടി ജെ സനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. വീട്ടുകാര്‍ ലൈറ്റിട്ട് നോക്കി ബഹളം വച്ചപ്പോഴാണ് പുലി ഓടിപ്പോയത്. ഉടന്‍ തന്നെ വനംവകുപ്പിനെ […]

error: Protected Content !!