National News

തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് കാലം അടുക്കുന്നു; സമാധാനവും സുരക്ഷയും നിലനിർത്താൻ കൂടുതൽ ജാഗ്രത വേണം; ഡിജിപി അഞ്ജനി കുമാർ

  • 14th April 2023
  • 0 Comments

തെലങ്കാനയിൽ തെരെഞ്ഞെടുപ്പ് കാലം അടുത്ത് വരുന്ന സാഹചര്യത്തിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്നും അതിനായി കൂടുതൽജാഗ്രത പുലർത്തണമെന്നും ഡിജിപി അഞ്ജനി കുമാർ.തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൂടുതൽ പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. സമാധാനവും സുരക്ഷയും സ്‌പെഷ്യൽ ബ്രാഞ്ചുകളിൽ നിന്നുള്ള പ്രവർത്തനങ്ങളുടെ അളവും ഈ അവസരത്തിൽ വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും സൈബർ കുറ്റ കൃത്യങ്ങൾ വർധിക്കുകയാണെന്നും സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല […]

Kerala News

മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ല; ലോക്​നാഥ്​ ബെഹ്​റ

  • 27th June 2021
  • 0 Comments

ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട്​ പ്രതികരിക്കാനില്ല. സ്വർണക്കടത്ത്​ തടയാൻ മഹാരാഷ്​ട്രയുടെ മാതൃകയിൽ പുതിയ നിയമം കൊണ്ടു വരും. ഇതുസംബന്ധിച്ച്​ സർക്കാറിന്​ ശിപാർശ നൽകി. വിസ്​മയ കേസ്​ കേരള മനസാക്ഷിയെ ഞെട്ടിച്ചു. സ്​ത്രീ സുരക്ഷ പൊലീസ്​ സിലബസിൽ ഉൾപ്പെടുത്തുമെന്നും ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ലെന്ന്​ ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന്​ മുമ്പ്​ നൽകിയ അഭിമുഖത്തിലാണ്​ പരാമർശം. സ്വന്തം കർത്തവ്യം മാത്രമാണ്​ ചെയ്​തത്​. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട്​ വരുന്നവർ നിരപരാധികളല്ല. ഇവർക്ക്​ നിരുപാധികം കീഴടങ്ങാൻ അവസരം […]

Kerala News

ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കർശന നടപടി;ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

  • 3rd April 2021
  • 0 Comments

ഇരുചക്രവാഹനത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കർശന നടപടിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ഉൾപ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം നടത്തും. പൊലീസിന്റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സംസ്ഥാനമാകെ സുരക്ഷക്ക് 59,292 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിക്കും. പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1694 ഗ്രൂപ്പ് പട്രോൾ ടീമുകളെ നിയോഗിച്ചു. നക്‌സൽ ബാധിത പ്രദേശങ്ങളിൽ 24 മണിക്കൂറും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടുമുണ്ടായിരിക്കും. തെരഞ്ഞെടുപ്പിൽ […]

error: Protected Content !!