Kerala News

ചത്ത മാനിനെ കറിവച്ചു തിന്നു,ഉദ്യോഗസ്ഥർക്ക് എതിരെ കൂട്ടനടപടി,സസ്‌പെൻഷൻ

  • 19th June 2022
  • 0 Comments

തിരുവനന്തപുരം പാലോട് ചത്ത കലമാനെ കറിവച്ചു തിന്ന സംഭവത്തിൽ വനം വകുപ്പിൻ്റെ പാലോട് റെയ്ഞ്ചിൽ കൂട്ട നടപടി.പാലോട് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ അരുണ്‍ ലാല്‍, ബീറ്റ് ഒാഫീസര്‍ എസ്.ഷജിദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.സംരക്ഷണ മൃഗമായ കേഴ മാനിന്റെ മാംസം പങ്കിട്ടെടുക്കുകയും ആഹാരമാക്കുകയും ചെയ്തതിനാണ് രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്‌തത്‌. മേയ് 10നാണു കേസിനാസ്പദമായ സംഭവം നടന്നത്.പാലോട് റേഞ്ചിലുൾപ്പെട്ട പച്ചമല സെക്ഷൻ ബീറ്റ് ഫോറസ്ററ് ഓഫീസർ എസ്.ഷജീദ് താത്കാലിക വാച്ചർ സനൽ രാജിനൊപ്പം ചത്ത കേഴ മാനിന്റെ മാംസം […]

error: Protected Content !!