Kerala kerala

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് ബെയ്‌ലിന്‍ ദാസ്

വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില പ്രതി ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് ഇന്നലെ പറഞ്ഞിരുന്നു. മര്‍ദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരില്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി പി രാജീവ്. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമപരിധിയില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകര്‍ ജൂനിയര്‍ […]

error: Protected Content !!