Kerala

ക്രൈം നന്ദകുമാർ ജീവിതം തകർത്തു…കൊച്ചി നഗരത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം

  • 15th March 2023
  • 0 Comments

കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടി.പി.നന്ദകുമാർ തന്റെ ജീവിതം തകർത്തെന്ന് ആരോപിച്ച് ആത്മഹത്യാശ്രമവുമായി യുവതി ശരീരത്തിൽ പെട്രോൾ ഒഴിച്ചു. ക്രൈം നന്ദകുമാറിന്റെ ഓഫിസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 11.30ന് ദേശാഭിമാനി ജംക്‌ഷനിൽ വച്ചാണ് സംഭവമുണ്ടായത്. കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തന്നെ കുറിച്ചുള്ള വാർത്ത ക്രൈം നന്ദകുമാർ അദ്ദേഹത്തിന്റെ ചാനലിൽ നൽകിയെന്നും മകളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ […]

News

ജമ്മു കശ്മീരിൽ മരപ്പണിക്കാരൻ 30 കാരിയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചിട്ടു

  • 12th March 2023
  • 0 Comments

ജമ്മു കശ്മീരിലും ശ്രദ്ധ വാക്കർ മോഡൽ കൊലപാതകം. ബുദ്ഗാമിൽ 30 കാരിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ കുഴിച്ചുമൂടി. യുവതിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കേസ് തെളിഞ്ഞത്. പ്രതി ഷബീർ അഹമ്മദ് വാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. മാർച്ച് ഏഴിന് കോച്ചിംഗ് ക്ലാസിന് പോയ 30 കാരി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല ഇതിനെ തുടർന്ന് തൊട്ടടുത്ത ദിവസം യുവതിയുടെ സഹോദരൻ തൻ്റെ സഹോദരിയെ കാണാനില്ലെന്ന വിവരം പോലീസിനെ […]

Kerala

അശ്ലീല ദൃശ്യം കാണിച്ചു 13 കാരനെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് പിടിയില്‍

  • 11th March 2023
  • 0 Comments

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ 13 വയസ്സുകാരനെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ തെക്കുംഭാഗം സ്വദേശി ഡാരീഷ് പോത്തനാണ് പിടിയിൽ ആയത്. ഒരുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ഡാരിഷിന്റെ വീട്ടിൽ വച്ചാണ് പീഡന ശ്രമം നടന്നത്. മറ്റാരും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ 13 വയസ്സുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നീട് തന്‍റെ മൊബൈല്‍ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു. ദൃശ്യങ്ങൾ കാണാൻ താല്പര്യമില്ലെന്ന് പറഞ്ഞ കുട്ടി […]

National

യുവതിയെ ടെലിഫോൺ പോസ്റ്റിൽ കെട്ടിയിട്ടു അപമാനിച്ചു

  • 11th March 2023
  • 0 Comments

കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ അക്രമികൾ ടെലിഫോൺ പോസ്റ്റിൽ മണിക്കൂറോളം കെട്ടിയിട്ടു. കന്യാകുമാരി ജില്ലയിലെ മേൽപ്പുറം ജങ്​ഷനിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഒരു മണിക്കൂറോളം ബന്ധനത്തിൽ കഴിഞ്ഞ യുവതിയെ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിൽ പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവർമാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് മരിച്ച യുവതിയെ ഇവർ പലപ്പോഴായി പരിഹസിക്കൽ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ സംഘം ചേർന്ന് യുവതിയെ […]

Kerala News

ഓടുന്ന തീവണ്ടിയിൽ നിന്ന് തള്ളിയിട്ട് സഹയാത്രികനെ കൊന്നു; തമിഴ് നാട് സ്വദേശി പിടിയിൽ

  • 7th March 2023
  • 0 Comments

തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. കോഴിക്കോട് കൊയിലാണ്ടിക്ക് സമീപം വെച്ച് നടന്ന സംഭവത്തിൽ തമിഴ് നാട് സ്വദേശി സോനു മുത്തുവിനെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മലബാർ എക്പ്രസിൽ വെച്ചുണ്ടായ സംഭവത്തിൽ മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.തീവണ്ടിയിൽ വെച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ട്രെയിൻ കോഴിക്കോട്ടെത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്.25 വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Trending

കൊലപാതക കേസിലെ പ്രതിയുടെ ഭാര്യ കുടുംബവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

  • 5th March 2023
  • 0 Comments

മാവേലിക്കര ഉമ്പർനാട് കൊലപാതകക്കേസിലെ പ്രതിയുടെ ഭാര്യയെ കുടുംബ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉമ്പർനാട് വിഷ്ണുഭവനത്തിൽ കെ. വിനോദിന്റെ ഭാര്യ സോമിനിയാണ് (37) മരിച്ചത്. കുടുംബ സുഹൃത്തായിരുന്ന കല്ലുമല ഉമ്പർനാട് ചക്കാല കിഴക്കതിൽ സജേഷിനെ (36) കൊന്ന കേസിലെ പ്രതിയാണ് വിനോദ്. മുന്‍വൈരാഗ്യത്തിന്‍റെ പേരിലാണ് കൊലപാതകം. കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയാണ് സജേഷ് കുത്തേറ്റു മരിച്ചത്. കൈയ്യില്‍ കുത്തേറ്റ സജേഷ് ഓടുകയും തളർന്നു വീണ് രക്തം വാർന്ന് മരിക്കുകയുമായിരുന്നു. തെക്കേക്കര വില്ലേജ് ഓഫിസിനു വടക്ക് കനാൽ പാലത്തിനു […]

Kerala News

ആലപ്പുഴയിൽ ഉത്സവത്തിലെ നാടൻപാട്ടിനിടെ സംഘർഷം, യുവാവിനെ കുത്തിക്കൊന്നു;പ്രതി പിടിയിൽ

  • 25th February 2023
  • 0 Comments

പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ.ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് ഇന്നലെ കൊല്ലപ്പെട്ടത്. ആലപ്പുഴയിൽ ഉത്സവത്തിനിടെ നടന്ന സംഘർഷത്തിനിടയിലാണ് യുവാവ് കുത്തേറ്റു മരിച്ചത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാർഡ് സലിം കുമാറിന്റെ മകൻ അതുൽ (26)ആണ് മരിച്ചത്. പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.ആലപ്പുഴ പുന്നമടയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Kerala

കണ്ണൂരിൽ അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു; പത്തൊമ്പതുകാരൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ

  • 19th February 2023
  • 0 Comments

കണ്ണൂർ : പരിയാരം കോരൻപീടികയിൽ അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരൻപീടികയിലെ ഷിയാസ്(19) നെയാണ് പിതാവ് അബ്ദുൽ നാസർ മുഹമ്മദ്(51) വെട്ടിപ്പരിക്കേൽപ്പിച്ചത്. കാലിനും കൈകൾക്കും ഉൾപ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസിൽ വിവരമറിയിച്ചെങ്കിലും പൊലീസെത്തിനാൽ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.

National

നിക്കി യാദവ് കൊലപാതകം; സംഭവം നടന്നത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെ, പിതാവ് അറസ്റ്റിൽ

  • 18th February 2023
  • 0 Comments

ദില്ലി: റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം, കൊലപാതകം ആസൂത്രണം ചെയ്യാൻ മകനെ സഹായിച്ചതിന് കാമുകന്റെ പിതാവ് അറസ്റ്റിലായി. നിക്കി യാദവ് കൊലപാതക കേസിലാണ് കാമുകൻ സഹിൽ ​ഗെലോട്ടിന്റെ പിതാവ് അറസ്റ്റിലായിരിക്കുന്നത്. സഹിൽ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവിന്റെ സഹായത്തോടെയാണ് എന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. […]

National

പശുക്കടത്ത് ആരോപണം; രണ്ട് മുസ്ലിം യുവാക്കളെ ചുട്ട് കൊന്ന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

  • 17th February 2023
  • 0 Comments

ഭോപാല്‍: പശുക്കടത്ത് ആരോപണത്തെ തുടര്‍ന്ന് രണ്ട് മുസ്ലിം യുവാക്കളെ ചുട്ട് കൊന്നതായി പരാതി. രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമവാസികളായ നസീര്‍(25), ജുനൈദ്(35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാനയിലെ ഭിവാനി ജില്ലയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച്ചയാണ് രാജസ്ഥാനില്‍ നിന്ന് ഇരുവരെയും തട്ടി കൊണ്ട് […]

error: Protected Content !!