തിരുവനന്തപുരം: 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നൽകുന്നതിൽ ഡോക്ടർമാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ്. സ്ഥാനകയറ്റത്തിലൂടെ ഒഴിവുകൾ നികത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകി. പ്രൊവിഷണൽ പ്രൊമോഷൻ നൽകാനാണ് നീക്കം. ആരോഗ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. പ്രതിസന്ധി ഉണ്ടെന്ന് കെ.ജി.എം.ഒ.എ ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു.
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: ഡോക്ടർമാരുടെ കുറവ് നികത്താൻ ആരോഗ്യ വകുപ്പ്

