Kerala

താമരശേരി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശിയെന്ന് മൊഴി

  • 18th April 2023
  • 0 Comments

കോഴിക്കോട്: പ്രവാസിയായ കുറുന്തോട്ടിക്കണ്ടി മുഹമ്മദ് ഷാഫിയെ താമരശേരിയിലെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൂര്‍ണമായും നീങ്ങാതെ ദുരൂഹത. തട്ടിക്കൊണ്ടുപോയവര്‍ വിട്ടയച്ച ഷാഫിയെ ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രാത്രി പത്തുമണിയോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. എന്നാല്‍ തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണവും മറ്റും സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. കൊടുവള്ളി സ്വദേശിയായ സാലിയാണ് തന്നെ തട്ടിക്കൊണ്ടുപോയതിനു പിന്നിലെന്നാണ് ഷാഫി അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന മൊഴി. ഗള്‍ഫില്‍ നിന്നുള്ള സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോയവര്‍ ശാരീരികമായി ഉപദ്രവിച്ചു. തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോയില്‍ സഹോദരനെതിരേ […]

Kerala

‘വകവരുത്തുമെന്ന് പരസ്പരം വെല്ലുവിളിച്ചു; രഞ്ജിത്തിനെ ടിപ്പർ ലോറി ഇടിപ്പിച്ചു കൊന്നത് തർക്കത്തിന്റെ പകയിൽ

  • 18th April 2023
  • 0 Comments

തിരുവനന്തപുരം: പെരുങ്കടവിളയിൽ ഗുണ്ടാ നേതാവ് രഞ്ജിത്തിനെ ടിപ്പർ ലോറി ഇടിപ്പിച്ചു കൊന്നത് ഈസ്റ്റർ ദിനത്തിലെ തർക്കത്തിന്റെ പകയിലാണെന്ന് കൂട്ടുപ്രതികളുടെ മൊഴി. കേസിലെ എല്ലാം പ്രതികളും പിടിയിലായതോടെ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ശരത്‌ ലാലിനെ പൊലീസ് നാലു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. കൊല്ലപ്പെട്ട രഞ്ജിത്തും കേസിൽ അറസ്റ്റിലായ പ്രതികളും പാറ ഖനന ലോബിയിൽപ്പെട്ടവരാണ്. ആദ്യം സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് തെറ്റിയ ഇവർ തമ്മിൽ ഈസ്റ്റർ തലേന്ന് ഏറ്റുമുട്ടിയിരുന്നുവെന്നാണ് പ്രതികൾ പൊലീസിനു നൽകിയ മൊഴി. മരിച്ച രഞ്ജിത്തും കേസിലെ ഒന്നാം […]

Kerala News

ട്രെയിന്‍ തീവെയ്‌പ്: ഷാരൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

  • 18th April 2023
  • 0 Comments

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘം അപക്ഷേ നല്‍കിയേക്കില്ലെന്നാണ് വിവരം. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാരൂഖിനെ കണ്ണൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അതീവ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നാണ് രണ്ട് കന്നാസുകളിലായി നാല് ലിറ്റര്‍ പെട്രോള്‍ വാങ്ങിയതെന്നാണ് മൊഴി. പമ്പിലെ മാനേജറുടെ ക്യാബിനിലെത്തിച്ച് […]

Kerala

‘എഴുന്നേറ്റു ജോലിക്കു പോടാ’; ഉറക്കത്തിലായിരുന്ന 11കാരന്റെ മുഖത്തടിച്ചു, പിതാവ് പോലീസ് പിടിയിൽ

  • 18th April 2023
  • 0 Comments

കൊല്ലം∙ ചിതറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ മകനെ മുഖത്തടിച്ചു പരുക്കേൽപിച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. രാജേഷിന്റെ നിരന്തര ഉപദ്രവം സഹിക്കാതെ ഭാര്യ ഉപേക്ഷിച്ചു പോയതാണെന്ന് പൊലീസ് അറിയിച്ചു. ഭാര്യയോടു കാണിച്ച ക്രൂരത സ്വന്തം മകനോടും തുടങ്ങിയപ്പോള്‍ രാജേഷിനെതിരെ പൊലീസ് നടപടി അനിവാര്യമായി. രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയോട് എഴുന്നേറ്റ് ‘ജോലിക്ക് പോടാ’ എന്നലറിക്കൊണ്ടാണ് രാജേഷ് മുഖത്ത് അടിച്ചത്. അടിയേറ്റ് നിലത്തുവീണ പതിനൊന്നു വയസുകാരനെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. […]

Kerala

ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം: ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് സിപിഎം

  • 14th April 2023
  • 0 Comments

ആലപ്പുഴ: മാവേലിക്കരയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഡിവൈഎഫ്ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിനെതിരെയാണ് ആക്രമണം. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മാവേലിക്കര സിപിഎം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു. […]

National News

വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: കാമുകനുമൊത്ത് ജീവിക്കാൻ, വസ്തു വിൽക്കാൻ തീരുമാനിച്ചതോടെ കൃത്യം വേഗത്തിലാക്കി: മരുമകളുടെ മൊഴി

  • 12th April 2023
  • 0 Comments

ന്യൂഡൽഹി∙ ഡൽഹിയിൽ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കുന്നതിനെന്ന് മരുമകൾ മോണിക്കയുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേ ശ്യാം വർമ, ഭാര്യ വീണ എന്നിവരെ വീട്ടിൽ‌ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് മരുമകൾ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്ന്. മോണിക്കയുടെ കാമുകൻ ആശിഷും കൂട്ടാളിയും ചേർന്നാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചു. മോണിക്ക വർമയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭർത്താവിനും മാതാപിതാക്കൾക്കും അറിയാമായിരുന്നു. അതിനാൽ, മോണിക്കയ്ക്ക് രാധേ ശ്യാം […]

National

മോദിക്കും യോഗിക്കും വധഭീഷണി: 16 കാരന്‍ അറസ്റ്റില്‍

  • 8th April 2023
  • 0 Comments

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും വധഭീഷണി സന്ദേശം അയച്ച് 16 കാരന്‍. നോയിഡയിലാണ് സംഭവം. ഇ- മെയില്‍ വഴിയാണ് 16 കാരനായ വിദ്യാര്‍ഥി ഒരു മീഡിയ ഹൗസിലേക്ക് സന്ദേശം അയച്ചത്. ഇതിനു പിന്നാലെ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 5 ന് സെക്ടര്‍ 20 പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഇ- മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ വേണ്ടി ടെക്‌നിക്കല്‍ സംഘവും […]

Kerala

തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; പൊലീസിന് കീഴടങ്ങി

  • 8th April 2023
  • 0 Comments

തൃശൂര്‍: ചേര്‍പ്പ് കോടന്നൂരില്‍ അച്ഛനെ മകന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചിറമ്മല്‍വീട്ടില്‍ ജോയ് ആണ് മരിച്ചത്. 60 വയസായിരുന്നു. 25 വയസുള്ള മകന്‍ റിജോയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് സംഭവം. റിജോ മദ്യപിച്ച് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ള ആളാണെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവിനെ റിജോ ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജോയിയെ തൃശൂർ ജനല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഖത്തും, തലക്കുമേറ്റ ഗുരുതര പരിക്കാണ് മരണകാരണം. കൃത്യം […]

Local

ബിനീഷിന്റെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ

  • 6th April 2023
  • 0 Comments

ബാലുശ്ശേരി : നടവരമ്പത്ത് ബിനീഷിന്റെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമൻ. മാരകമായി പരിക്കേൽക്കുകയും ശരീരത്തിൽ 21 മുറിവുകളും തലയോട് പൊട്ടുകയും ചെയ്ത ബിനീഷിന്റെ ദുരൂഹ മരണം ആൾകൂട്ട മർദ്ദനമാണെന്ന് കുടുബം ആരോപിക്കുന്നു. പോലിസിന്റെ അന്വേഷണം നിലവിൽ തൃപ്തികരമല്ല. മരിക്കുന്നതിന്റെ തലേ ദിവസം ബിനിഷിനെ കൂട്ടി കൊണ്ടുപോയ രണ്ടു സുഹൃത്തുക്കളെ സംബന്ധിച്ച് വീട്ടുകാർക്ക് പരാതിയുണ്ട് .കൂടാതെ വീട്ടിൽ വന്ന് അമ്മയോട് നിങ്ങളുടെ മകനായതു കൊണ്ടു മാത്രമാണ് മകനെ കൊല്ലാതെ വീട്ടത് […]

Kerala

മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

  • 6th April 2023
  • 0 Comments

ലണ്ടൻ∙ ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് സാജു (52) കുറ്റംസമ്മതിച്ചു. നോർതാംപ്ടൻഷർ ക്രൗൺ കോടതിയിൽ ഹാജരായ പ്രതിയെ ജൂലൈയിൽ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വർഷം ഡിസംബറിലാണ് കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകൾ അഞ്ജു (40), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടത്. തികച്ചും ദാരുണമായ കേസായിരുന്നുവെന്ന് നോർതാംപ്ടൻഷർ പൊലീസിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിങ് ഓഫിസറായ സൈമൺ ബാൺസ് പറഞ്ഞു. […]

error: Protected Content !!