Kerala

അടിസ്ഥാനപരമായി മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഐ

  • 11th December 2022
  • 0 Comments

അടിസ്ഥാനപരമായി ലീഗ് വർഗീയ പാർട്ടിയല്ലെന്ന് സിപിഐ. പിഎഫ്ഐ യെ പോലൊരു പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സഖ്യത്തിന് കളമൊരുക്കി എന്ന് പറയാനാകില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നുവെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു. വർഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീ​ഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു […]

Kerala News

മുസ്ലിം ലീഗ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടി,വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദൻ

  • 9th December 2022
  • 0 Comments

ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.എസ്‌ഡിപിഐയും അതുപോലുള്ള സംഘടനകളുമാണ് വർഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടുകൂടുമ്പോഴാണ് ലീഗിനെ വിമർശിക്കുന്നത്.’; എംവി ഗോവിന്ദൻ പറഞ്ഞു.മുസ്‌ലിം ലീഗുമായി ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോര്‍ത്തിട്ടുണ്ടല്ലോ ? നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. 1967-ലെ സര്‍ക്കാരില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് […]

Kerala

അക്രമങ്ങൾ കുത്തിപ്പൊക്കുന്നു, വിഴിഞ്ഞത്തെ കലാപം ചില ഗൂഢശക്തികളുടെ ശ്രമമെന്ന് സിപിഐഎം

  • 28th November 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണെന്ന് സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത […]

Kerala News

സര്‍ക്കാർ സ്കൂളിലെ ‘പ്ലാവ്’ മുറിച്ച് വീട് പണിതു;സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ പാർട്ടി തരംതാഴ്ത്തി

  • 23rd November 2022
  • 0 Comments

ഗവ. യു.പി.സ്കൂളിന്റെ പ്ലാവ് മുറിച്ച് വീട് പണിത സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി.മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപനെതിരേയാണ് നടപടി. പാർട്ടി അംഗങ്ങൾ നേതൃത്വത്തിന് നൽകിയ പരാതിയിലാണ് അന്വേഷണവും നടപടിയും.ഏരിയാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്കാണ് പാർട്ടി തരംതാഴ്ത്തിയത്. ഏരിയാ കമ്മിറ്റി അംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്കാണ് പാർട്ടി തരംതാഴ്ത്തിയത്. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന് സ്കൂളിൽനിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി.പാർട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. […]

National News

ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം;യാത്രക്ക് മികച്ച പ്രതികരണമെന്ന് കേന്ദ്ര നേതൃത്വം

  • 17th November 2022
  • 0 Comments

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഐഎം. ഒക്ടോബർ 29 മുതൽ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്നത്.ബിജെപി ശക്തി കേന്ദ്രങ്ങളിലേക്ക് യാത്ര കടക്കുമ്പോള്‍ ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പാര്‍ട്ടി വീക്ഷിക്കേണ്ടതാണെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.മുന്‍പ് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഭാരത് ജോഡോ യാത്രയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു. ഇത്തരം യാത്രകള്‍ […]

Kerala News

മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമെന്ന് മുനീർ;സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ചു

  • 15th November 2022
  • 0 Comments

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവനകളിൽ ’ മുസ്‌ലിം ലീഗിന്റെ അതൃപ്തി യുഡിഎഫിനെ അറിയിച്ചുവെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ.മുനീര്‍. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യുമെന്നും മുനീർ പറഞ്ഞു.മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യം ഇല്ല. ദേശീയതലത്തിൽ കോൺഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ടെന്നും എം .കെ മുനീർ വ്യക്തമാക്കി.കെ.സുധാകരന്റെ ആർഎസ്എസ് പ്രസ്താവന […]

Kerala

‘ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാറിന്റെ സമീപനം’; കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാനാണ് സുധാകരന്റെ ശ്രമമെന്ന് സിപിഐഎം

  • 14th November 2022
  • 0 Comments

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം. കോൺഗ്രസിനെ സംഘപരിവാർ കൂടാരത്തിൽ എത്തിക്കാൻ കെ സുധാകരൻ അച്ചാരം വാങ്ങിയിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസിനെ ബിജെപിയാക്കാനാണ് സുധാകരന്റെ ശ്രമമെന്നും സിപിഐഎം ആരോപിച്ചു.ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാറിന്റെ സമീപനമാണ് സുധാകരന്. കെപിസിസി അദ്ധ്യക്ഷന്റെ ആർഎസ്എസ് വിധേയത്വം യുഡിഎഫ് ഘടകകക്ഷികൾ തിരിച്ചറിയണം. സുധാകരന്റെ സമീപനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വവും യുഡിഎഫും നിലപാട് വ്യക്തമാക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വർഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാൻ കാണിച്ച മനസിനുടമയാണ് ഇന്ത്യയുടെ പ്രഥമ […]

Kerala

കേരളത്തിലെ മാധ്യമങ്ങളെ ഗോദി മീഡിയയാക്കി മാറ്റാൻ ഗവർണർ ശ്രമിക്കുന്നു എന്ന് സി.പി.ഐ.എം

  • 7th November 2022
  • 0 Comments

വാർത്ത സമ്മേളനത്തിൽ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണെന്ന്‌ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ഭരണാധികാരിയുടെ മടിയിൽ കയറിയിരുന്ന്‌ അവരെ സുഖിപ്പിച്ച്‌ മാത്രം സംസാരിക്കുന്ന ഗോദി മീഡിയായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ്‌ ഗവർണറുടെ ശ്രമം. അതിന്‌ വഴങ്ങികൊടുത്തില്ലെങ്കിൽ പുറത്താക്കുമെന്ന സന്ദേശമാണ്‌ ഇതിലൂടെ നൽകിയത്‌. നേരത്തെ അനുവാദം വാങ്ങി വാർത്ത സമ്മേളനത്തിന്‌ എത്തിയ മാധ്യമ പ്രവർത്തകരേയാണ്‌ ഗവർണർ പുറത്താക്കിയെന്നത്‌ അത്യന്തം ഗൗരവകരമാണ്‌. ഈ നടപടി […]

Kerala News

മേയറുടെ കത്ത് വിവാദത്തിൽ;ആരോപണം തള്ളി ആനാവൂരും മേയറും,കത്തിലെ തീയതിയില്‍ തിരുവനന്തപുരത്ത് ഇല്ല

  • 5th November 2022
  • 0 Comments

തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ അയച്ച കത്ത് വിവാദത്തിൽ.കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ടെന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. ആരോപണം തള്ളി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും രംഗത്തുവന്നു. കത്ത് വ്യാജമാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും കത്ത് വ്യാജമെങ്കിൽ കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘മാധ്യമങ്ങളിൽ വന്നപ്പോഴാണ് കത്ത് കണ്ടത്. മേയറുമായി സംസാരിച്ച ശേഷം പൊലീസിൽ പരാതി നൽകുന്നതിനെ കുറിച്ച് ആലോചിക്കും. […]

Kerala News

പാലാ നഗരസഭാ ഭരണം; ‘ടേം’ ഉടമ്പടിയെ ചൊല്ലി ആശയക്കുഴപ്പം,സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ തർക്കം

  • 28th October 2022
  • 0 Comments

പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മും കേരള കോൺഗ്രസ് എമ്മും തമ്മിൽ തർക്കം.തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനാണ് കിട്ടേണ്ടത്.എന്നാൽ സി.പി.എമ്മിന്‍റെ ഒരു വർഷം കൂടി കേരള കോൺഗ്രസിന് നല്‍കാൻ നേതാക്കൾ തീരുമാനിച്ചതാണ് പ്രശ്നത്തിന് കാരണം.എന്നാല്‍ ധാരണയനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ചെയർമാൻ സ്ഥാനം ആദ്യ രണ്ടു വർഷം […]

error: Protected Content !!