National News

കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവിശ്യം ഉന്നയിച്ച് നൽകിയ ഹരജി തള്ളി കോടതിയുടെ സമയം പാഴാക്കിയതിന് ഹരജിക്കാരന് 25,000 രൂപ പിഴ

  • 6th September 2020
  • 0 Comments

അഹമ്മദാബാദ് : മുന്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും സിപിഐ നേതാവുമായ കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവിശ്യം ഉന്നയിച്ച് നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വെറുമൊരു ഒരു പബ്ലിസിറ്റി നേടാന്‍ വേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാരനെതിരെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹരജിക്കാരനോട് 25,000 രൂപ കോടതിയില്‍ അടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് […]

Kerala

മോദിയുടെ ഭരണവും കേരളത്തിലെ ഭരണവും ഒരു പോലെയാകരുത്; കാനം രാജേന്ദ്രന്‍

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐക്ക് പൊലീസ് നയങ്ങളെയെല്ലാം പിന്തുണയ്ക്കേണ്ട് ബാദ്ധ്യതയില്ലെന്നും പോലീസ് മാവോയിസ്റ്റുകളെപ്പോലെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കൊണ്ടു വരുന്ന തെളിവുകള്‍ വിശ്വസിക്കാനാവില്ല. മോദിയുടെ ഭരണവും കേരളത്തിലെ ഭരണവും ഒരു പോലെയാകരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ട അല്ല പരിഹാരം. അവരുടെ ആശയത്തോട് യോജിപ്പില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം […]

Kerala

കോഴിക്കോട് യുഎപിഎ അറസ്റ്റ്; വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് അനുകൂല ലഘുലേഖ പ്രചരിപ്പിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയതതിനെതിരെ വിമര്‍ശനമായ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരം കേസുകളിലൊന്നും യുഎപിഎ ചുമത്തരുത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍പാടുള്ളുവെന്നാണ് കേരളത്തിലുള്ള നിര്‍ദ്ദേശമെന്നും കാനം പറഞ്ഞു. ഇതെല്ലാം മറികടന്നാണ് കോഴിക്കോട്ടെ സംഭവമെന്നാണ് കരുതുന്നത്. ഏതായാലും എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരം കേസെടുക്കുന്നതില്‍ […]

Kerala Local

ശബരിമല വിഷയം മുന്‍കൈ എടുക്കെണ്ടതില്ല,പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് ബോധ്യപ്പെടുത്തും; നിലപാട് മയപ്പെടുത്തി സി.പി.എം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുന്‍കൈ എടുക്കെണ്ടെന്ന് സി.പി.എം. വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും, വിശ്വാസികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു. ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാപ്രവര്‍ത്തന ശൈലി മാറണമെന്ന് തിരുത്തല്‍ രേഖയില്‍ പറയുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് പ്രവര്‍ത്തകര്‍ ചെല്ലണം. വിനയത്തോടെ ജനങ്ങളോട് ഇടപെടണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടത്തും. തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും.

error: Protected Content !!