News

ജില്ലയില്‍ 173 പേര്‍ക്ക് കോവിഡ്

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 8) 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6 1) ചെങ്ങോട്ടുകാവ് സ്വദേശി (37) […]

News

കുന്ദമംഗലത്ത് രണ്ട് കോവിഡ് കേസ് കൂടി

കുന്ദമംഗലത്ത് രണ്ട് കോവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു. കാരന്തൂര്‍ ഭാഗത്തും പൊയ്യ ഭാഗത്തും(21, 4 വാര്‍ഡുകളില്‍) ആണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി ആണ് കോവിഡ് ബാധിച്ചത്.

News

കൊടുവള്ളി നഗരസഭ പരിധിയിൽ ആഗസ്റ്റ് ഒമ്പതു മുതൽ പതിനാറു വരേ സമ്പൂർണ്ണ ലോക്ഡൌൺ ആക്കാൻ തീരുമാനം

കൊടുവള്ളി നഗരസഭ പരിധിയിൽ ആഗസ്റ്റ് ഒമ്പതു മുതൽ പതിനാറു വരേ സമ്പൂർണ്ണ ലോക്ഡൌൺ ആക്കാൻ തീരുമാനം. കോവിഡ് അതിരൂക്ഷ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ഇന്ന്ചേർന്ന വിവിധ വകുപ്പു മേധാവികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും വ്യാപാരി സംഘടനാ പ്രതിനിധികളുടേയും സംയുകത യോഗത്തിലാണ് തീരുമാനം യോഗത്തിലെ പ്രധാന തീരുമാനങ്ങൾ 🛑അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കുന്നത് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെ മാത്രമാക്കി പരിമിതപ്പെടുത്തണം. 🛑ഇറച്ചി , മത്സ്യ […]

Kerala

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. . രോഗം സ്ഥിരീകരിച്ചവരില്‍ 1061 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ഇതില്‍ 73 പേരുടെ ഉറവിുടം വ്യക്തമല്ല. 77 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗമുണ്ട്. സംസ്ഥാനത്ത് ഇന്ന് 816 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ […]

News

വീണ്ടും റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ 62,538 പേര്‍ക്ക് കോവിഡ്

രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനിടെ 62,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. നിലവില്‍ 20,27,075 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ മരണസംഖ്യ 41000 കടന്നു. 41,585 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.24 മണിക്കൂറിനിടെ 886 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 6,07,384 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 13,78,106 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ […]

News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ്‌

കോഴിക്കോട് ജില്ലയിൽ ഇന്ന് 174 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 124 പേർക്കാണ് രോഗം ബാധിച്ചത്. വിദേശത്തു നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ 37 പേർക്കും കേസ് റിപ്പോർട്ട്‌ ചെയ്തു. ഉറവിടം വ്യക്തമല്ലാത്ത 6 പേർക്കാണ് കോവിഡ് ബാധിച്ചത്.. 6 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 16 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ – 1, തിരുവളളൂര്‍ – 4, നാദാപുരം – […]

News

കൊടുവള്ളിയില്‍ ഇന്ന് 21 പേര്‍ക്ക് കോവിഡ്

കൊടുവള്ളി: നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പേരടക്കം കൊടുവള്ളി നഗരസഭയില്‍ 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെല്ലാങ്കണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ ക്വാറന്റെയിനില്‍ കഴിഞ്ഞിരുന്ന കന്യാകുമാരി സ്വദേശികളായ 15 മത്സ്യ തൊഴിലാളികള്‍, ആഗസ്റ്റ് 1ന് നടന്ന പരിശോധനയില്‍ സ്രവ പരിശോധന നടത്തിയ ആറ് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നവരാണ്. കടലില്‍ പോവുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 19 അംഗ സംഘത്തിലെ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ചുണ്ടപ്പുറം 15 ഡിവിഷനില്‍ മൂന്നുപേര്‍ക്കും […]

Kerala

കോവിഡ് നിയന്ത്രണം കടുപ്പിക്കും ആൾക്കൂട്ടം ഒഴിവാക്കാനായി ഡി ജി പി പുതിയ സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്. യാതൊരു ഇളവുകളും ഇനിയുണ്ടാകില്ലായെന്നും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നതിനുമായി ഡി ജി പി ലോകനാഥ്‌ ബെഹ്‌റ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേസമയം ആറ് പേരെ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റാണെങ്കില്‍ 12 പേരെ അനുവദിക്കും. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാണം തുടങ്ങിയ നിർദ്ദേശിച്ചുള്ള പുതിയ സര്‍ക്കുലർ ഡി.ജി.പി ഇറക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാനുള്ള നടപടി ക്രമങ്ങള്‍ […]

Kerala

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട കരകുളം സ്വദേശിക്ക് കോവിഡ്

തിരുവനന്തപുരം : ജില്ലയിലെ കരകുളത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട ദാസൻ (70) കോവിഡ് സ്ഥിരീകരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ചയായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. മരണ ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിചിരിക്കുന്നത്.

National News

ഇന്ത്യയിൽ കോവിഡ് 24 മണിക്കൂറിനിടെ രോഗ ബാധിതർ 56,282

ന്യൂഡൽഹി: കോവിഡ് രാജ്യത്ത് ശക്തമായി പടരുന്നു. കഴിഞ്ഞ ദിവസം മാത്രം 56,282 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ പോലെ ഇന്നും രോഗികളുടെ എണ്ണം അൻപതിനായിരം കടന്നത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 19,64,537 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 904 മരണമാണ് രേഖപെടുത്തിയിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 40,000 പിന്നിട്ടു. 40,699 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2.07 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. എന്നാല്‍ രോഗമുക്തരാകുന്നവരുടെ […]

error: Protected Content !!