Kerala

കോഴിക്കോട് ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്

കോഴിക്കോട്: സംസ്ഥാനത്ത് പൊലീസുകാരില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരണം. കരിപ്പൂർ വിമാനപകടത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടത്തുന്ന സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 20 ഓളം ഉദ്യോഗസ്ഥർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. അതേ സമയം പത്തനംതിട്ടയിലെ അയിരൂര്‍ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

News

ഉമിനീരിലൂടെ കോവിഡ് കണ്ടെത്താം; പരിശോധന അംഗീകരിച്ച് യു.എസ്

ഹൂസ്റ്റണ്‍ ഉമിനീരില്‍ നിന്ന് കോവിഡ് കണ്ടെത്താനുള്ള പരിശോധനയ്ക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി. ഉമിനീര്‍ ഉപയോഗിച്ചുള്ള നാലു പരിശോധനകള്‍ക്കു നേരത്തേ യുഎസ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇവ പ്രതീക്ഷിച്ചത്ര ഫലം നല്‍കിയില്ല. കോവിഡ് പരിശോധനയെക്കുറിച്ച് വ്യാപകമായി സംശയമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. സലൈവ ഡയറക്ട് എന്നു പേരിട്ടിരിക്കുന്ന ഈ പരിശോധനാരീതി നാഷനല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷനിലെ (എന്‍ബിഎ) കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. മൂക്കില്‍ നിന്ന് ശ്രവം എടുക്കുന്ന രീതിയില്‍ നിന്ന് തികച്ചും എളുപ്പവും ചെലവു കുറവുമാണ് സലൈവ […]

News

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 പേര്‍ക്ക് കോവിഡ് സ്ഥിരകരിച്ചു. 941 പേരാണ് ഈ സമയംകൊണ്ട് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ, കോവിഡ് ബാധിതരുടെ എണ്ണം 26,47,664 ആയി. ഇതില്‍ 6,76,900 പേര്‍ക്കാണ് നിലവില്‍ രോഗം. ആകെ 50,921 പേര്‍ മരിച്ചു. ഓഗസ്റ്റ് 16 വരെ 3,00,41,400 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതില്‍ 7,31,697 സാംപിളുകള്‍ ഇന്നലെയാണ് പരിശോധിച്ചത്. അതേസമയം കോവിഡ് രോഗികള്‍ കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 55 ലക്ഷം കവിഞ്ഞ യുഎസിനും 33 ലക്ഷം കടന്ന […]

News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു

ലോകത്ത് അയവില്ലാതെ കോവിഡ് വ്യാപനം. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഇതുവരെ മരണം ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരമായി. പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍. വേള്‍ഡോ മീറ്റര്‍ കണക്കുപ്രകാരം അന്‍പത്തി എണ്ണായിരത്തില്‍ അധികം പേര്‍ക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ കൂടുതല്‍ രൂക്ഷമായത്. അമേരിക്കയില്‍ 35 അയ്യായിരത്തില്‍ അധികം പേര്‍ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലില്‍ ഇത് ഇരുപത്തി രണ്ടായിരമാണ്. ബ്രസീലും, മെക്‌സിക്കോയുമാണ് […]

Kerala

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 […]

Trending

24 മണിക്കൂറിനിടെ 63,000 പേര്‍ക്ക് കോവിഡ്

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,000 പേര്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി.നിലവില്‍ 6,77,444 കോവിഡ് രോഗികളാണ് ആശുപത്രിയില്‍ കഴിയുന്നത്. 18,62,258 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 24 മണിക്കൂറിനിടെ 944 പേര്‍ കോവിഡ് രോഗബാധ മൂലം മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ മരിച്ചവരുടെ എണ്ണം 49,980 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 7,46,608 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഓഗസ്റ്റ് 15 വരെ മൂന്ന് കോടി സാമ്പിളുകളാണ് രാജ്യത്ത് പരിശോധനയ്ക്കയച്ചതെന്ന് ഇന്ത്യന്‍ […]

News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കോവിഡ്‌

കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ സമ്പര്‍ക്കം വഴി 15 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസ് അടക്കം 18 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയവര്‍ 7 കൊടിയത്തൂര്‍ സ്വദേശികള്‍ (48, 14, 42) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (38,46) കല്ലായി, വെളളയില്‍ […]

News

കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 75 പേര്‍ക്ക്

ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 75 പേര്‍ക്ക് കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 […]

News

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 75 […]

News

കിഴക്കോത്ത് ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്

കിഴക്കോത്ത് ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് ആശ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇവരുടെ ഉറവിടം വ്യക്തമല്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച 300 പേര്‍ക്ക് എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തും.

error: Protected Content !!