കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ആറു പേർക്ക് കോവിഡ്
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ ആറു പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആർ ടി പി സി ആർ പരിശോധനയിൽ രണ്ടുപേർക്കും, സ്വകാര്യ ആശുപത്രികളിൽ നിന്നും മൂന്നു പേർക്കും, എറണാകുളത്ത് ജോലി സ്ഥലത്ത് നിന്ന് രോഗം സ്ഥിരീകരിച്ച കുന്ദമംഗലം സ്വദേശി ഉൾപ്പടെ ആറു പേർക്കാണ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. കാരന്തൂർ എ എം എൽ .പി സ്കൂളിൽ […]




