National News

രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേർക്ക് കോവിഡ്; 530 മരണം

  • 19th August 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. 39,157 പേർ കൂടി രോഗമുക്തി നേടി, നിലവിൽ 3,64,129 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ചികിത്സയിൽ ഉള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോൾ. കഴിഞ്ഞ 24 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മൂന്ന് ശതമാനത്തിൽ താഴെയാണ്. 530 മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്‌തു . കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 433049 പേരാണ് ഇത് […]

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 40,120 പേർക്ക് കോവിഡ്; 585 മരണം

  • 13th August 2021
  • 0 Comments

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,295 പേര്‍ രോഗമുക്തി നേടി. നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. പുതുതായി 40,120 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,21,17,826 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 3,13,02,345 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,30,254 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

National News

രാജ്യത്ത് പുതുതായി 41,195 കോവിഡ് കേസുകൾ ; 490 മരണം

  • 12th August 2021
  • 0 Comments

രാജ്യത്ത് പുതുതായി 41,195 കോവിഡ് കേസുകൾ . രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 32.08 ദശലക്ഷം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് മരണം 4,29,669 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ ചികില്‍സയിലുള്ളത് 3,87,987 പേരാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി ഏതാനും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

National News

ഇന്നലത്തേക്കാൾ 36 ശതമാനം വർധന; 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ്; 498 മരണം

  • 11th August 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോഗികളിൽ ഇന്നലത്തേക്കാൾ 36 ശതമാനം വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 498 മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗമുക്തി നിരക്ക് 97.45 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് രോഗബാധിതരുടെ നിരക്ക് ജില്ലകളില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. ഓഗസ്റ്റ് മൂന്നിലെ ആഴ്ചയില്‍ 18 ആയിരുന്നത് 37 […]

National News

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 28,204 പേർക്ക് കോവിഡ്

  • 10th August 2021
  • 0 Comments

രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തില്‍ താഴെയാണ് കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഇന്നലെ രാജ്യത്ത് 41,511 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇന്ത്യയില്‍ നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് മൂന്ന് ലക്ഷത്തി എണ്‍പത്തെട്ടായിരത്തി അഞ്ഞൂറ്റി എട്ടുപേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. 147 ദിവസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെയെത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 373 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 38,628 പേർക്ക് കോവിഡ്; 617 മരണം

  • 7th August 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോഗവ്യാപനത്തിന് നേരിയ ശമനം . കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ 4,12,153 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. ഇന്നലെ 40,017 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി ഉയര്‍ന്നു. ആകെ മരണം 4,27,371 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,18,95,385 ആയിട്ടുണ്ട്. ഇന്നലെ 617 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 42,928 പേർക്ക് കോവിഡ്; 533 മരണം

  • 5th August 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,928 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു . രോഗബാധിതരുടെ ആകെ എണ്ണം 3,18,12,114 ആയി ഉയര്‍ന്നു. ഇന്നലെ 41,726 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 3,09,74,748 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 48,93,42,295 ആയി ഉയർന്നിട്ടുണ്ട്.നിലവില്‍ 4,11,076 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 533 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,26,290 ആയി ഉയര്‍ന്നതായി […]

National News

രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 30,549 പേർക്ക് കോവിഡ്

  • 3rd August 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുറയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 30,549 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 3,17,26,507 ആയി ഉയർന്നു. നിലവിൽ 4,04,958 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മാത്രം 38,887 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,08,96,354 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 47,85,44,114 ആയി ഉയർന്നു. ഇന്നലെ മാത്രം 61ലക്ഷത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. 61,09,587 പേർ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 40,134 പേർക്ക് കോവിഡ്;422 മരണം

  • 2nd August 2021
  • 0 Comments

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 40,134 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 36,946പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. . 422 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 3,08,57,467 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്. പുതുതായി 40,134 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കോവിഡ് […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 44,230 പേര്‍ക്ക് കോവിഡ്;555 മരണം

  • 30th July 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഇന്നലെ 44,230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഇന്ത്യയില്‍ 4,05,155 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,15,72,344 ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,360 പേര്‍ രോഗ മുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോ​ഗ മുക്തർ 3,07,43,972. 555 പേർ മരിച്ചതോടെ ആകെ മരണം 4,23,217 ആയി. രാജ്യത്ത് ഇതുവരെ 45,60,33,754 പേർ വാക്സിൻ സ്വീകരിച്ചതായും ആരോ​ഗ്യ മന്ത്രാലയം […]

error: Protected Content !!