National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 12,514 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തെക്കാള്‍ 2.4 ശതമാനം കുറവ്

  • 1st November 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,42,85,814 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 251 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 4,58,437 ആയി ഉയര്‍ന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,58,817 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.24 മണിക്കൂറിനിടെ 12,718പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 12,830 പേർക്ക് കൂടി കൊവിഡ്; 446 മരണം

  • 31st October 2021
  • 0 Comments

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 12,830 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് രോഗാബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 1,59,272 പേർ മാത്രമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്തെ രോഗവിമുക്തിനിരക്ക് 98.20 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കുറഞ്ഞത് 14,667 പേർ കൊവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 3,36,55,842 രോഗമുക്തി നേടി കഴിഞ്ഞു..അതേസമയം തുടർ […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 14,146 പേർക്ക് കോവിഡ്

  • 17th October 2021
  • 0 Comments

രാജ്യത്ത് 24 മണിക്കൂറിനിടെ 14,146 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3,40,67,719 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 19,788 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 3,34,19,749 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 97 കോടി കടന്നു. ഇന്നലെ മാത്രം 41,20,772 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. ഇന്നലെ 144 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,52,124 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടുലക്ഷത്തില്‍ […]

National News

രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 22,842 പേർക്ക് വൈറസ് ബാധ

  • 3rd October 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോ​ഗികൾ കുറയുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 22,842 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 244 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,48,817 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 25,930 പേർ രോ​ഗമുക്തി നേടിയതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 3,30,94,529 ആയി ഉയർന്നു. നിലവിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 90,51,75,348 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 2,70,557 പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നതെന്ന് […]

National News

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 30,773 പേർക്ക് കോവിഡ്

  • 19th September 2021
  • 0 Comments

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,773 പേർക്ക് കോവിഡ് രോഗ ബാധ . മുന്‍ ദിവസത്തെക്കാള്‍ രോഗബാധിതരുടെ എണ്ണം 13.7 ശതമാനം കുറവാണ്. 390 മരണം. 38,945 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 3,40,639 പേരാണ്.ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,34,48,163 ആയി. രോഗമുക്തരായവരുടെ എണ്ണം 3,26,71,167 ആണ്. രാജ്യത്ത് ഇതുവരെ മരിച്ചത് 4,44,838 ആണ്. രാജ്യത്ത് വാക്‌സിന്‍ കൊടുത്തവരുടെ എണ്ണം […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 28,591പേര്‍ക്ക് കോവിഡ്; 338 മരണം

  • 12th September 2021
  • 0 Comments

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 28,591പേര്‍ക്ക് കോവിഡ് . 34,848പേര്‍ രോഗമുക്തരായി. 338 പേര് മരണപെട്ടു . 20,487 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചു. 3,32,36,921 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത് . 3,84,921പേര്‍ ചികിത്സയിലുണ്ട്. 3,24,09,345പേര്‍ രോഗമുക്തരായി. 4,42,665പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 73,82,07,378പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇന്നലെ മാത്രം 72,86,883പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

Kerala

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 23rd August 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

National News

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പകുതിയിലധികവും കേരളത്തിൽ

  • 22nd August 2021
  • 0 Comments

രാജ്യത്ത് ഇന്നലെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 403 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ മരിച്ചവരുടെ എണ്ണം 4,34,367 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,487 പേര്‍ രോഗമുക്തരായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുളളത്3,61,340 പേരാണ്. 152 ദിവസത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. ഇതുവരെ 58,14,89,377 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇന്നലെ 52,23,612 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ രോഗികളില്‍ പകുതിയലധികവും പേര്‍ കേരളത്തിലാണെന്നും ആരോഗ്യ മന്ത്രലയം അറിയിച്ചു.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ 34,457 കോവിഡ് രോഗികൾ;540 മരണം

  • 21st August 2021
  • 0 Comments

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 34,457 പുതിയ കോവിഡ് കേസുകളും 540 മരണവും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. . 36,347 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.61 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഇതില്‍ 1.71 ലക്ഷം സജീവ കേസുകളുള്ള കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്

National News

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 36,571 പേർക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.54 ശതമാനമായി വര്‍ധിച്ചു

  • 20th August 2021
  • 0 Comments

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 36,571 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി വര്‍ധിച്ചിട്ടുണ്. 2020 മാര്‍ച്ചിന് ശേഷം ആദ്യമായണ് രോഗമുക്തി നിരക്ക് ഇത്രയധികം ഉയരുന്നത്.36,555 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 3.63 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 150 ദിവസത്തിനിടയിലെ കുറഞ്ഞ സംഖ്യയാണിത്. 540 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 4.33 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി […]

error: Protected Content !!