National News

24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൊവിഡ്; 1422 മരണം

  • 21st June 2021
  • 0 Comments

24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേർക്ക് കൊവിഡ്. ഇത് ഏകദേശം മൂന്ന് മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3 കോടിക്കരികെ എത്തി. നിലവിൽ ആക്ടീവ് കേസുകൾ 7.02 ലക്ഷമാണ്. 78190 പേർ രോഗമുക്തരായി. 2.88 കോടി ആളുകൾ ആകെ കൊവിഡ് മുക്തരായിട്ടുണ്ട്. 13,88,699 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. 3.83 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ രാജ്യത്ത് 1422 പേരാണ് കൊവിഡ് ബാധിച്ച് […]

National News

ഇരുപത്തിനാലു മണിക്കൂറിനിടെ 58,419 പേര്‍ക്ക് കോവിഡ് ; 1,576മരണം

  • 20th June 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. . കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 58,419 പേര്‍ക്ക്. 1,576മരണം . 87,619പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്നലെ വരെ 27,66,93,572 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,98,81,965 ആണ്. ഇതില്‍ 2,87,66,009 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,86,713 നിലവില്‍ 7,29,243 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്.

Kerala News

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 19th June 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം 1132, പാലക്കാട് 1032, കോഴിക്കോട് 806, ആലപ്പുഴ 796, കോട്ടയം 640, കണ്ണൂര്‍ 527, കാസര്‍ഗോഡ് 493, പത്തനംതിട്ട 433, ഇടുക്കി 324, വയനാട് 222 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

National News

രാജ്യത്തിന് വീണ്ടും ആശ്വാസ ദിനം; പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ

  • 19th June 2021
  • 0 Comments

രാജ്യത്തിന് വീണ്ടും ആശ്വാസദിനം. തുടർച്ചയായി ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് പുതുതായി 60,753 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1647 പേർ മരിച്ചു. 97,743 പേരാണ് 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. അതേസമയം, വാക്‌സിനേഷൻ നടപ്പാക്കുന്നത് ഹോസ്പിറ്റലൈസേഷൻ കുറയ്ക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വാക്‌സിനേഷൻ ഊർജിതമായി നടപ്പാക്കിയതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 75 മുതൽ 80 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ട് ഇതോടെ […]

Trending

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

  • 18th June 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ▪️ 12,147 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,07,682; ആകെ രോഗമുക്തി നേടിയവര്‍ 26,65,354 ▪️ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകള്‍ പരിശോധിച്ചു ▪️ ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍ കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ […]

National News

രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 62,480 പേര്‍ക്ക് കോവിഡ് ; 1,587 മരണം

  • 18th June 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,480 പേര്‍ക്ക്. 1,587 പേര്‍ മരിച്ചു. 88,977 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്നലെ വരെ 26,89,60,399 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,97,62,793ആണ്. ഇതില്‍ 2,85,80,647 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,83,490 നിലവില്‍ 7,98,656 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

National News

ഇരുപത്തിനാല് മണിക്കൂറിനിടെ 67,208 പേർക്ക് കോവിഡ്; 2330 മരണം

  • 17th June 2021
  • 0 Comments

രാജ്യത്ത്​ കഴിഞ്ഞ ദിവസം 67,208 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 2330 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29,70,0313 ആയി ഉയർന്നു. 3,81,903 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതുവരെ 38,52,38,220 സാമ്പിളുകളാണ്​ പരിശോധിച്ചത്​. കഴിഞ്ഞ ദിവസം മാത്രം 19,31,249 സാമ്പിളുകൾ പരിശോധിച്ചുവെന്ന്​ ഐ.സി.എം.ആർ അറിയിച്ചു. കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്ന പശ്​ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചിരുന്നു. തുടർച്ചയായ ഒമ്പതാം ദിവസമാണ്​ കോവിഡ്​ […]

National News

രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നു; ഇരുപത്തിനാലു മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ്; 2542 മരണം

  • 16th June 2021
  • 0 Comments

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 62,224 പേര്‍ക്ക്. 2542 പേര്‍ മരിച്ചു. 1,07,628 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗബാധിതര്‍ ആയവരുടെ എണ്ണം 2,96,33,105 ആണ്. ഇതില്‍ 2,83,88,100 പേര്‍ രോഗമുക്തി നേടി. ആകെ മരണം 3,79,573നിലവില്‍ 8,65,432 പേരാണ് ആശുപത്രികളിലും വീട്ടിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വരെ 26,19,72,014 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

National News

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 1. 32 ലക്ഷം പേർക്ക് കോവിഡ് ബാധ

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,32,788 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,83,07,832 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,35,102 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,93,645 ആയി കുറഞ്ഞു. 21,85,46,667 പേരെ വാക്‌സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

ഇരുപത്തിനാലു മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് കോവിഡ്;3,460 മരണം

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.65 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,460 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 1,65,553 പേര്‍ക്കാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,78,94,800 പേര്‍ക്കാണ്. മരണം 3,25,972 നിലവില്‍ രാജ്യത്ത് 21,14,508 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,76,309 പേകാണ്. 21,20,66,614 […]

error: Protected Content !!